Follow KVARTHA on Google news Follow Us!
ad

പ്രവാസി യുവാവ് സൗദി സ്‌പോണ്‍സറുടെ തലവെട്ടി

സൗദിയില്‍ പ്രവാസി യുവാവ് സ്‌പോണ്‍സറുടെ തലവെട്ടിNRI, Youth, Murder, Murder case, Riyadh, Saudi Arabia, Police, Arrest, Asia, Dead, Obituary, Gulf,
റിയാദ്: (www.kvartha.com 17.05.2016) സൗദിയില്‍ പ്രവാസി യുവാവ് സ്‌പോണ്‍സറുടെ തലവെട്ടി. ഏഷ്യന്‍ വംശജനായ തൊഴിലാളിയാണ് വാക്കേറ്റത്തിനിടെ തൊഴിലുടമയെ വെട്ടിക്കൊന്നത്.

അതേസമയം, ഇരുവരും തമ്മിലുള്ള വഴക്കിന്റെ കാരണം വ്യക്തമല്ല. നരിയയിലെ ഫാമിലാണ് തൊഴിലുടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൊലപാതകം നടത്തുന്നതിനായി ഏഷ്യക്കാരനെ മറ്റൊരാളും സഹായിച്ചിരുവെന്നാണ് പോലീസിന്റെ നിഗമനം. ഇരുവരേയും പിടികൂടിയെന്നും പോലീസ് പറഞ്ഞു.

Keywords: NRI, Youth, Murder, Murder case, Riyadh, Saudi Arabia, Police, Arrest, Asia, Dead, Obituary, Gulf.