Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവ് മട്ടന്‍ തീറ്റിക്കാന്‍ ശ്രമിച്ചു; മനംനൊന്ത യുവതി ആത്മഹത്യ ചെയ്തു

ര്‍ത്താവ് മട്ടന്‍ തീറ്റിക്കാന്‍ ശ്രമിച്ചതില്‍ മനംനൊന്ത യുവതി ആത്മഹത്യ ചെയ്തു. മുംMumbai, Police, Complaint, Arrest, Case, National,

മുംബൈ: (www.kvartha.com 27.04.2016) ഭര്‍ത്താവ് മട്ടന്‍ തീറ്റിക്കാന്‍ ശ്രമിച്ചതില്‍ മനംനൊന്ത യുവതി ആത്മഹത്യ ചെയ്തു. മുംബൈക്ക് അടുത്തുള്ള നാലസോപാര സ്വദേശിനിയായ പൂജ ദിരാജാ(22) ണ് ആത്മഹത്യ ചെയ്തത്.


ഇമിറ്റേഷന്‍ ജുവലറി ജീവനക്കാരിയായിരുന്ന പൂജയോട് ഭര്‍ത്താവ് നിരന്തരം മട്ടന്‍ കഴിക്കാനും ജോലി ഉപേക്ഷിക്കാനും നിര്‍ബന്ധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പത്താന്‍കര്‍ പാര്‍ക്ക് റസിഡന്‍സില്‍ ഷാള്‍ ഉപയോഗിച്ച് പൂജ തൂങ്ങി മരിക്കുകയായിരുന്നു.
Woman commits suicide as husband 'forced' her to eat meat, Mumbai, Police, Complaint, Arrest, Case, Relatives, Work, Pooja, National.


അതേസമയം കഴിഞ്ഞ മാര്‍ച്ചു മുതല്‍ സസ്യഭുക്കായ പൂജയെ ഭര്‍ത്താവ് മട്ടന്‍ കഴിക്കാന്‍

നിര്‍ബന്ധിക്കുന്നുവെന്നും ഇതിനെ പൂജ എതിര്‍ത്തതോടെ ഭര്‍ത്താവ് ഉപദ്രവിക്കുകയും ആക്ഷേപിക്കുകയും ചെയ്തതായി ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.



സംഭവുമായി ബന്ധപ്പെട്ട് 26കാരനായ പൂജയുടെ ഭര്‍ത്താവ് ലൂക്കാമിനെ പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 306 പ്രകാരം കേസെടുത്തു.

Also Read:
പതിമൂന്നുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; പത്തൊമ്പതുകാരനടക്കം മൂന്നുപേര്‍ പിടിയില്‍

Keywords: Woman commits suicide as husband 'forced' her to eat meat, Mumbai, Police, Complaint, Arrest, Case, Relatives, Work, Pooja, National.