Follow KVARTHA on Google news Follow Us!
ad

ഫ്രീക്ക് സെല്‍ഫി! ഇന്റര്‍നെറ്റില്‍ വൈറലായ ദമ്പതികളുടെ സെല്‍ഫി കണ്ട് അന്തംവിട്ട് ലോകം

ന്യൂയോര്‍ക്ക്: (www.kvatha.com 31.03.2016) ഇന്റര്‍നെറ്റില്‍ വൈറലായി മാറിയ സെല്‍ഫി കണ്ട് അന്തം വിട്ടിരിക്കുകയാണ് ലോകംCouple, Selfie,
ന്യൂയോര്‍ക്ക്: (www.kvatha.com 31.03.2016) ഇന്റര്‍നെറ്റില്‍ വൈറലായി മാറിയ സെല്‍ഫി കണ്ട് അന്തം വിട്ടിരിക്കുകയാണ് ലോകം. മുസ്ലീം ദമ്പതികളുടെ സെല്‍ഫിയാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്.

ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട സെല്‍ഫി ഇതിനകം പതിനായിരക്കണക്കിനാളുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ സെല്‍ഫി കണ്ടവരുടെ എണ്ണം തിട്ടപ്പെടുത്താന്‍ പോലുമാകുന്നില്ല.

ദമ്പതികള്‍ ജനലിനരികില്‍ നിന്നുകൊണ്ടാണ് സെല്‍ഫിയെടുത്തിരിക്കുന്നത്. ജനലില്‍ പ്രതിഫലിച്ചിരിക്കുന്ന ദമ്പതികളുടെ ചിത്രമാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്.

9gag.comലാണ് ഈ സെല്‍ഫി ആദ്യമായി പ്രത്യക്ഷപ്പെട്ടത്. @itsthemans  ആണ് സെല്‍ഫി ട്വിറ്ററില്‍ അപ്ലോഡ് ചെയ്തത്. ചിത്രത്തിന് അമാനുകഷ്വത്വമുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു.

This selfie has caught the Internet by storm — spooking most, and baffling the rest. In the picture, there’s something fishy



SUMMARY: This selfie has caught the Internet by storm — spooking most, and baffling the rest. In the picture, there’s something fishy with the reflection of the couple in the window behind them. The post originally appeared on 9gag.com and was shared by @itsthemans shared on Twitter. It has been shared over 17,000 times and unnerved countless people who’ve viewed it.

Keywords:  Who’s that in the window? This selfie is just freaking everyone out, Couple, Selfie.