Follow KVARTHA on Google news Follow Us!
ad

സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ മുടങ്ങി

നടന്‍ സുരേഷ്‌ഗോപിയുടെ സത്യപ്രതിജ്ഞ നടന്നില്ല. ചൊവ്വാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു നിNew Delhi, Actor, Suresh Gopi, Prime Minister, Narendra Modi, National,
ന്യൂഡെല്‍ഹി: (www.kvartha.com 26.04.2016) നടന്‍ സുരേഷ്‌ഗോപിയുടെ സത്യപ്രതിജ്ഞ നടന്നില്ല. ചൊവ്വാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും അറിയിപ്പ് എത്താന്‍ വൈകിയതിനാലാണ് സത്യപ്രതിജ്ഞ നടക്കാതെ പോയത്. അതേസമയം മറ്റ് നോമിനേറ്റഡ് എം.പിമാരെല്ലാം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

ചൊവ്വാഴ്ച ഉച്ചയോടെ സുരേഷ് ഗോപി ഡെല്‍ഹിയിലെത്തുമെന്നാണ് അറിയുന്നത്. ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

സുബ്രഹ്മണ്യം സ്വാമി, മേരി കോം എന്നിവരടക്കം അഞ്ച് നോമിനേറ്റഡ് എംപിമാരാണ് ചൊവ്വാഴ്ച
New Delhi, Actor, Suresh Gopi, Prime Minister, Narendra Modi, National
രാവിലെ രാജ്യസഭാദ്ധ്യക്ഷന്‍ ഹമീദ് അന്‍സാരിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ കാണാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയും സന്നിഹിതനായിരുന്നു.

Also Read:
ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ ചാണ്ടി; മതേതരത്വം തകര്‍ക്കാനും വിഭാഗീയത വളര്‍ത്താനും ശ്രമിക്കുന്നു

Keywords: New Delhi, Actor, Suresh Gopi, Prime Minister, Narendra Modi, Sworn, Nominated,Vice President, National.