Follow KVARTHA on Google news Follow Us!
ad

'ബോബനും മോളിയും' കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു

കാര്‍ട്ടൂണിസ്റ്റ് ടോംസ് (വി.ടി തോമസ്) അന്തരിച്ചു. ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ പംക്തിയിലൂടെ Kottayam, Cartoon, Kerala, Malayala Manorama, Dead, Obituary,
കോട്ടയം: (www.kvartha.com 28.04.2016) കാര്‍ട്ടൂണിസ്റ്റ് ടോംസ് (വി.ടി തോമസ്) അന്തരിച്ചു. ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ പംക്തിയിലൂടെ മലയാളിയെ കുടുകുടെ ചിരിപ്പിച്ച ടോംസ് മലയാള മനോരമ ആഴ്ചപ്പതിപ്പിലൂടെ 40 വര്‍ഷം തുടര്‍ച്ചയായി തന്റെ ഹാസ്യ പംക്തി കൈകാര്യം ചെയ്തിരുന്നു.

1929ല്‍ കുട്ടനാട്ടില്‍ വി.ടി കുഞ്ഞുതൊമ്മന്റേയും സിസിലി തോമസിന്റെയും മകനായാണ് ജനനം. ബിരുദ പഠനത്തിന് ശേഷം 1961ല്‍ മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റായി. ആ വര്‍ഷമാണ് ബോബനും മോളിയും എന്ന പംക്തി ആരംഭിച്ചത്. 1987ല്‍ മനോരമയില്‍ നിന്ന് റിട്ടയര്‍ ചെയ്തു. തെരീസകുട്ടിയാണ് ഭാര്യ.

Keywords:Kottayam, Cartoon, Kerala, Malayala Manorama, Dead, Obituary, Cartoonist, Toms, Passes Away.