Follow KVARTHA on Google news Follow Us!
ad

സൂക്ഷിക്കണം! വാട്ട്‌സ്ആപ്പില്‍ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് പുതിയ വിവാദത്തിലേക്ക്

ഉപയോക്താക്കളുടെ എണ്ണത്തില്‍ എല്ലാ റെക്കോഡുകളും ഭേദിച്ചു മുന്നേറുകയാണ് വാട്ട്‌സ്ആപ്പ്. ഫെയ്‌സ്ബുക്കിനെ പോലും കടത്തിവെട്ടി ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ് നടത്തിയ വാട്ട്‌സ്ആപ്പിനെതിരേ പുതിയ വിവാദം. WhatsApp has reportedly been the target of a new scam which deceives users into disclosing personal information.
(www.kvartha.com 06.02.2016) ഉപയോക്താക്കളുടെ എണ്ണത്തില്‍ എല്ലാ റെക്കോഡുകളും ഭേദിച്ചു മുന്നേറുകയാണ് വാട്ട്‌സ്ആപ്പ്. ഫെയ്‌സ്ബുക്കിനെ പോലും കടത്തിവെട്ടി ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ് നടത്തിയ വാട്ട്‌സ്ആപ്പിനെതിരേ പുതിയ വിവാദം.

സ്വകാര്യ വിവരങ്ങള്‍ വാട്ട്‌സ്ആപ്പില്‍ വെളിപ്പെടുത്തതുന്നത് ഉപയോക്താക്കള്‍ വഞ്ചിക്കപ്പെടുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നു വരുന്നതെന്ന പേരില്‍ ചില ലിങ്കുകള്‍ പ്രത്യക്ഷപെട്ടു തുടങ്ങുന്നതിലാണ് ആരുമറിയാത്ത ചതിക്കുഴി ഒളിഞ്ഞു കിടക്കുന്നത്.

ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്ന ഒരു സന്ദേശമാണ് കാണാന്‍ കഴിയുന്നത്. ഇതു നല്‍കിയ ഒരു വെബ്‌സൈറ്റിലേക്ക് നേരിട്ടു പ്രവേശിക്കുകയാണ്. ഇതോടെ നിങ്ങളുടെ ഫോണില്‍ വൈറസ് കയറി നശിക്കും. ഇതിലൂടെ തട്ടിപ്പുകാരന് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ലഭിക്കും.

ലോകത്താകമാനമുളള 100 കോടി ജനങ്ങളാണ് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നതും വാട്ട്‌സ്ആപ്പിനെ തന്നെ.

WhatsApp has reportedly been the target of a new scam which deceives users into disclosing personal information.

   
SUMMARY: WhatsApp has reportedly been the target of a new scam which deceives users into disclosing personal information.