Follow KVARTHA on Google news Follow Us!
ad

സരിതയുടെ കുഞ്ഞിന്റെ അച്ഛനെ ഷിബുബേബിജോണിന് അറിയാം

സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്കെതിരെ വിവാദപ്രസ്താവനയുമായിKollam, Controversy, Allegation, Kerala,
കൊല്ലം: (www. kvartha.com 09.02.2016) സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്കെതിരെ വിവാദപ്രസ്താവനയുമായി മന്ത്രി ഷിബുബേബി ജോണ്‍ രംഗത്ത്. കേരളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന എല്ലാ വിവാദങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സരിതയുടെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനായ യുവ എംഎല്‍എയാണെന്നായിരുന്നു ഷിബു ബേബി ജോണിന്റെ ആരോപണം. കുഞ്ഞിന്റെ അച്ഛനെയും അപ്പൂപ്പനെയും പിടിച്ച് ചോദ്യം ചെയ്താല്‍ എല്ലാം പുറത്തുവരുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്റെ ജനരക്ഷായാത്രയ്ക്ക് ചവറയില്‍ സ്വീകരണം
നല്‍കുമ്പോഴായിരുന്നു ഷിബു ബേബി ജോണിന്റെ വിവാദ പ്രസ്താവന.

Shibu Baby John against Saritha S Nair, Kollam, Controversy, Allegation, Kerala.