Follow KVARTHA on Google news Follow Us!
ad

നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഹെയ് ല്‍: (www.kvartha.com 05.02.2016) പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.Saudi Arabia, Milk, Pampers,
ഹെയ്ല്‍: (www.kvartha.com 06.02.2016) പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ ചെറുപട്ടണമായ ഹെയ് ലിലെ പള്ളിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

നിസ്‌ക്കരിക്കാനെത്തിയവരാണ് കുഞ്ഞിനെ ആദ്യം കണ്ടത്. വെള്ള തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. സമീപത്ത് പാലും പാമ്പറുകളുമുണ്ടായിരുന്നു. സമീപവാസികള്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേയ്ക്ക് മാറ്റി.

കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Residents going for prayers at a nearby mosque in Saudi Arabia stumbled across a newborn boy wrapped in a white cloth with milk and pampers.


SUMMARY: Residents going for prayers at a nearby mosque in Saudi Arabia stumbled across a newborn boy wrapped in a white cloth with milk and pampers.

Keywords: Saudi Arabia, Milk, Pampers,