Follow KVARTHA on Google news Follow Us!
ad

മോഡിയും ഒവൈസിയും വിഭജിച്ച് ഭരിക്കുക എന്ന നയത്തില്‍ വിശ്വസിക്കുന്നവര്‍: ദിഗ് വിജയ് സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര്‍ അമോഡിക്കും എ.ഐ.എം.ഐ.എം നേതാവ് അക്ബറുദ്ദീന്‍ ഒവൈസിക്കുമെതിരെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. മോഡിയും ഒവൈസിയും ബ്രിട്ടീഷുകാരും തമ്മില്‍ New Delhi: Congress, party’s senior leader Digvijay Singh hits out at AIMIM legislator Akbaruddin Owaisi and PM Narendra Modi.
ന്യൂഡല്‍ഹി: (www.kvartha.com 09.02.2016) പ്രധാനമന്ത്രി നരേന്ദ്ര്‍ അമോഡിക്കും എ.ഐ.എം.ഐ.എം നേതാവ് അക്ബറുദ്ദീന്‍ ഒവൈസിക്കുമെതിരെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. മോഡിയും ഒവൈസിയും ബ്രിട്ടീഷുകാരും തമ്മില്‍ ബന്ധമുണ്ടെന്നാണ് ദിഗ് വിജയ് സിംഗിന്റെ കണ്ടെത്തല്‍.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണ് മോഡിയും ഒവൈസിയും പ്രാവര്‍ത്തീകമാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇരുവരും ഒരേ തന്ത്രത്തില്‍ വിശ്വസിക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

New Delhi: Congress, party’s senior leader Digvijay Singh hits out at AIMIM legislator Akbaruddin Owaisi and PM Narendra Modi.


SUMMARY: New Delhi: Congress, party’s senior leader Digvijay Singh hits out at AIMIM legislator Akbaruddin Owaisi and PM Narendra Modi.

Keywords: Narendra Modi, Owaisi, Digvijay Singh