Follow KVARTHA on Google news Follow Us!
ad

കുപ്രസിദ്ധ വനിതാ കവര്‍ച്ചക്കാരി നസീമ വീണ്ടും തടവുചാടി; മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിടിയിലായി

തടവുചാടി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തട്ടിപ്പുകേസിലെ പ്രതി നസീമ പിടിയില്‍. കുതിരKozhikode, Treatment, Police, Kerala,
കോഴിക്കോട്: (www.kvartha.com 11.02.2016) തടവുചാടി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തട്ടിപ്പുകേസിലെ പ്രതി നസീമ പിടിയില്‍. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നസീമ അവിടുത്തെ തടവില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. മോഷണക്കേസുകളടക്കം നിരവധി വിവാഹ തട്ടിപ്പുകേസുകളിലും പ്രതിയായിരുന്നു നസീമ.

വ്യാഴാഴ്ച രാവിലെയാണ് നസീമ തടവ് ചാടിയത്. പോലീസിന്റെ സമയോചിതമായ
ഇടപെടല്‍മൂലം നിമിഷങ്ങള്‍ക്കകം തന്നെ കോഴിക്കോട ബസ് സ്റ്റാന്‍ഡില്‍ നിന്നും നസീമയെ പിടികൂടി.

Accused in fraud case arrested, Kozhikode, Treatment, Police, Kerala.


Also Read:
സി.എ ലത വരില്ല, ഇ. ദേവദാസന്‍ കാസര്‍കോട് കലക്ടറാവും

Keywords: Accused in fraud case arrested, Kozhikode, Treatment, Police, Kerala.