Follow KVARTHA on Google news Follow Us!
ad

തൊണ്ണൂറുകാരന്റെ പെണ്ണുകെട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

മക്ക: (www.kvartha.com 12.02.2016) സൗദി പൗരനായ തൊണ്ണൂറുകാരന്റെ വിവാഹം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. ശെSaudi Arabia, Wedding
മക്ക: (www.kvartha.com 13.02.2016) സൗദി പൗരനായ തൊണ്ണൂറുകാരന്റെ വിവാഹം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. ശെയ്ഖ് മഷാന്‍ ബിന്‍ ഹസീബ് അല്‍ ഹുദൈബിയുടെ പേരക്കുട്ടിയാണ് അദ്ദേഹത്തിന്റെ വിവാഹക്കാര്യം സോഷ്യല്‍ മീഡിയയില്‍ എത്തിച്ചത്.

ബന്ധുക്കളും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നല്‍കുന്നതിനിടയില്‍ തന്നെ മക്കയില്‍ വെച്ച് വിവാഹവും നടന്നു. ഹുദൈബിയുടെ പുതിയ ഭാര്യയ്ക്ക് 50 വയസ് പ്രായമുണ്ട്. നിരവധി ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

A 90-year-old Saudi man married a woman nearly 40 years younger than him after receiving approval from all his family members.

KVARTHA

SUMMARY: A 90-year-old Saudi man married a woman nearly 40 years younger than him after receiving approval from all his family members.

Keywords: Saudi Arabia, Wedding