Follow KVARTHA on Google news Follow Us!
ad

യു എ ഇയില്‍ താപനില പൂജ്യം ഡിഗ്രിയില്‍

ദുബൈ: (www.kvartha.com 31.01.2016) യുഎഇയിലെ ഏറ്റവും കുറഞ്ഞ താപനില ശനിയാഴ്ച രാവിലെ രേഖപ്പെടുത്തി.Gulf, UAE, Dubai, Cold, World, Winter, Jais Mountain,
ദുബൈ: (www.kvartha.com 31.01.2016) യുഎഇയിലെ ഏറ്റവും കുറഞ്ഞ താപനില ശനിയാഴ്ച രാവിലെ രേഖപ്പെടുത്തി. ജെയ്‌സ് മലനിരകളില്‍ 0.3 യാണ് താപനില രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥ ഗവേഷണ കേന്ദ്രമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഞായറാഴ്ച അറബിക്കടല്‍ പ്രക്ഷുബ്ദമായിരിക്കുമെന്ന് എന്‍.സി.എം.എസ് അറിയിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മൂടല്‍ മഞ്ഞും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ട്.

യുഎയില്‍ പരക്കെ വീശുന്ന കാറ്റില്‍ പൊടിപടലങ്ങള്‍ ഉയരുമെന്നതിനാല്‍ അന്തരീക്ഷം മൂടിക്കെട്ടിയിരിക്കും. കാറ്റില്‍ ദുബൈ കറാമയിലെ ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിന് സമീപത്തുള്ള മരം മറിഞ്ഞുവീണിരുന്നു. ഇതില്‍ ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല.

ºThe lowest temperature recorded in the UAE this morning was -0.3 deg C on the Jais Mountain this morning at 00.15am, the NCMS has tweeted on Saturday.


യു എ ഇയില്‍ താപനില പൂജ്യം ഡിഗ്രിയില്‍Read: http://goo.gl/Mo37ZB
Posted by Kvartha World News on Sunday, January 31, 2016

SUMMARY: ºThe lowest temperature recorded in the UAE this morning was -0.3 deg C on the Jais Mountain this morning at 00.15am, the NCMS has tweeted on Saturday.

Keywords: Gulf, UAE, Dubai, Cold, World,  Winter, Jais Mountain