Follow KVARTHA on Google news Follow Us!
ad

ജീവനുള്ള മലമ്പാമ്പിന്റെ വയറില്‍ നിന്നും മലയാളി ഞെക്കി പുറത്തെടുത്തത് 2 ആടുകളെ! ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം

തിരുവനന്തപുരം: (www.kvartha.com 16.0.2016) അറടി നീളമുള്ള മലമ്പാമ്പിന്റെ വയറില്‍ നിന്നും യുവാവ് ഞെക്കിപുറത്തെടുത്തത് രണ്ട് ആടുകളെ. ജനുവരി 14നാണ് ഈ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.Python, Squeeze, Goat,
തിരുവനന്തപുരം: (www.kvartha.com 16.0.2016) അറടി നീളമുള്ള മലമ്പാമ്പിന്റെ വയറില്‍ നിന്നും യുവാവ് ഞെക്കിപുറത്തെടുത്തത് രണ്ട് ആടുകളെ. ജനുവരി 14നാണ് ഈ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

കേരളത്തിലെ ഒരു ഗ്രാമത്തിലാണ് സംഭവമെന്ന് ഇതില്‍ പറയുന്നുണ്ടെങ്കിലും അതെവിടെയാണെന്ന് വ്യക്തമല്ല. റോഡില്‍ അനങ്ങാന്‍ വയ്യാതെ കിടന്ന മലമ്പാമ്പിനെ ശ്രദ്ധയില്‌പെട്ട ഒരു കര്‍ഷകനാണ് ആടുകളെ ഞെക്കി പുറത്തെടുത്തത്.

പുറത്തുവന്ന ആടുകള്‍ക്ക് ജീവനുണ്ടായിരുന്നില്ല. വീഡിയോ കാണാം.


Man squeezes goats from stomach of six-foot-long python
ജീവനുള്ള മലമ്പാമ്പിന്റെ വയറില്‍ നിന്നും മലയാളി ഞെക്കി പുറത്തെടുത്തത് 2 ആടുകളെ! ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാംhttp://goo.gl/1ozdYo
Posted by Kvartha World News on Saturday, 16 January 2016
SUMMARY: In a video shot in Kerala, a man is shown pushing two goats out of a six-feet long python with his bare hands, after it gulped them. The goats were dead already.

Keywords: Python, Squeeze, Goat,