Follow KVARTHA on Google news Follow Us!
ad

എന്‍ട്രിയില്‍ സൗജന്യ എന്‍ട്രന്‍സ് പരിശീലനത്തിന് അപേക്ഷിക്കാം

ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലകരായ Etnri എഞ്ചിനീയറിംഗ് മെഡിക്കല്‍ എന്‍ട്രന്‍സിനു സൗജന്യ പരിശീലനം നല്‍കുന്നു. മൂന്ന് ലക്ഷത്തോളം രൂപയുടെ കോഴ്‌സാണ് സൗജന്യമായി നല്‍കുന്നത്. Kasaragod, Examination, Education, Students, Online, Application, Entrance Exam, Free coaching
കാസര്‍കോട്: (www.kvartha.com 17.01.2016) ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലകരായ Etnri എഞ്ചിനീയറിംഗ് മെഡിക്കല്‍ എന്‍ട്രന്‍സിനു സൗജന്യ പരിശീലനം നല്‍കുന്നു. മൂന്ന് ലക്ഷത്തോളം രൂപയുടെ കോഴ്‌സാണ് സൗജന്യമായി നല്‍കുന്നത്. അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട അര്‍ഹരായ 140 പേര്‍ക്കാണ് സൗജന്യ പരിശീലനം നല്‍കുന്നത്.

ഓരോ ജില്ലയില്‍ നിന്നും അര്‍ഹരായ 10 പേരെയാണ് തെരെഞ്ഞെടുക്കുന്നത്. 30,000 ത്തോളം ചോദ്യങ്ങളും സൊല്യൂഷനുകളും വിദ്യാര്‍ത്ഥികളുടെ കഴിവ് വളര്‍ത്തുന്ന രീതിയിലുള്ള പരീക്ഷകളും എന്‍ട്രന്‍സ് സംബന്ധമായ ഫോര്‍മുലകളും സ്റ്റഡി മെറ്റീരിയലുകളും വീഡിയോ ക്ലാസുകളും സംശയ നിവാരണ ഫോറവും അടങ്ങുന്ന പരിശീലന പാക്കാണ് സൗജന്യമായി നല്‍കുന്നത്. താല്‍പര്യമുള്ളവര്‍  www.entri.me വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 9496769626, 9037434496 എന്ന നമ്പറില്‍ ബന്ധപ്പെടുക.

www.entri.me/download എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തും രജിസ്റ്റര്‍ ചെയ്യാം.

Free coaching for Entrance exam

Keywords: Kasaragod, Examination, Education, Students, Online, Application, Entrance Exam, Free coaching.