Follow KVARTHA on Google news Follow Us!
ad

ഷുഐബ് അക്തറും ട്വിറ്ററില്‍; ചുംബനത്തോടെ സ്വാഗതം ചെയ്ത് ഷാരൂഖ് ഖാന്‍

പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തറും ട്വിറ്ററില്‍. സോഷ്യല്‍ മീഡിയയിലെത്തുമെന്ന് നാലു ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഷുഐബിന്റെ പ്രഖ്യാപനം. ഇതിന്റെ നാലാം നാളിലാണ് അദ്ദേഹം A simple one-liner introduces the world to Shoaib Akhtar on Twitter: Fastest in history. 100.4 mph. The former Pakistani speedster became the latest cricketer to join the social media
മുംബൈ: (www.kvartha.com 01.12.2015) പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തറും ട്വിറ്ററില്‍. സോഷ്യല്‍ മീഡിയയിലെത്തുമെന്ന് നാലു ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഷുഐബിന്റെ പ്രഖ്യാപനം. ഇതിന്റെ നാലാം നാളിലാണ് അദ്ദേഹം ട്വിറ്ററിലെത്തിയത്.

ബോളീവുഡ് കിംഗ് ഖാന്‍ ഷാരൂഖിനൊപ്പമുള്ള 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയായിരുന്നു ഷുഐബിന്റെ ആദ്യ ട്വീറ്റ്. ഷുഐബിന്റെ കവിളില്‍ ചുംബിച്ച് ട്വിറ്ററിലേയ്ക്ക് സ്വാഗതം ചെയ്യുന്ന ഷാരൂഖിന്റെ വീഡിയോ ഇതിനകം ഹിറ്റായിക്കഴിഞ്ഞു.

പരസ്പരം ട്വീറ്റ് ചെയ്യുമെന്ന് ഇരുവരും പരസ്പരം ഉറപ്പ് നല്‍കുന്നതും വീഡിയോയിലുണ്ട്. 2008ല്‍ ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ താരമായിരുന്നു ഷുഐബ്. 2008ലുണ്ടായ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഷുഐബുമായുള്ള കരാര്‍ അവസാനിപ്പിച്ചത്.

SUMMARY: A simple one-liner introduces the world to Shoaib Akhtar on Twitter: Fastest in history. 100.4 mph. The former Pakistani speedster became the latest cricketer to join the social media network on Thursday and four days later, he announced his arrival in style.

Keywords: Shoaib Akhtar, Shah Rukh Khan, Twitter,