Follow KVARTHA on Google news Follow Us!
ad

കുല്ലുനാ ഇമാറാത്ത്... യുഎഇ ദേശീയ ദിനത്തില്‍ 44 ഭാഷകളിലായി പ്രവാസി ഒരുക്കിയ മനോഹര ഗാനം

ദുബൈ: (www.kvartha.com 01.12.2015) നാല്പത്തിനാലാം ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇയ്ക്ക് ആദരമായി ഒരു മനോഹര ഗാനം. Kulluna Emarat, Song, UAE, National Day, Directed by Satheesh Eriyalath
ദുബൈ: (www.kvartha.com 01.12.2015) നാല്പത്തിനാലാം ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇയ്ക്ക് ആദരമായി ഒരു മനോഹര ഗാനം. പ്രവാസിയായ സതീഷ് എരിയലത് ആണിതിന്റെ സംവിധായകന്‍. മാതൃരാജ്യം കഴിഞ്ഞാല്‍ യുഎഇയെ നെഞ്ചിലേറ്റുന്ന പ്രവാസികളുടെ നന്ദിസൂചകമാണ് ഈ ഗാനം.

ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം ആചരിക്കുന്നത്. വിവിധ ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയദിനവും, രക്തസാക്ഷിത്വ ദിനവും പ്രമാണിച്ച് തുടര്‍ച്ചയായ 5 അവധിദിനസങ്ങളാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനാല്‍ തന്നെ പെരുന്നാള്‍ സമാനമായ ആഘോഷ ലഹരിയിലാണ് പ്രവാസികളും എമിറേറ്റികളും. കാണാം സതീഷ് ഒരുക്കിയ മനോഹര ഗാനം. +KVARTHA World News in Malayalam

A 44-language song tribute to UAE on its national day. We dedicate this song to the nation as a token of gratitude from all expatriates who have made UAE their second home.


SUMMARY:
A 44-language song tribute to UAE on its national day. We dedicate this song to the nation as a token of gratitude from all expatriates who have made UAE their second home.

Keywords: Kulluna Emarat, Song, UAE, National Day, Directed by Satheesh Eriyalath

കുല്ലുന ഇമാറത്ത്... യുഎഇ ദേശീയ ദിനത്തില്‍ 44 ഭാഷകളിലായി പ്രവാസി ഒരുക്കിയ മനോഹര ഗാനംRead: http://goo.gl/J7TPtK
Posted by Kvartha World News on Tuesday, December 1, 2015