Follow KVARTHA on Google news Follow Us!
ad

കൂട്ട ലൈംഗീക പീഡനത്തിനിരയായ ഭാര്യയ്ക്ക് ദുബൈക്കാരനായ ഭര്‍ത്താവിന്റെ 'സമ്മാനം' എസ്.എം.എസിലൂടെ! ത്വലാഖ്!

ന്യൂഡല്‍ഹി: (www.kvartha.com 28.11.2015) അയല്‍ വാസികളുടെ കൂട്ട ലൈംഗീക പീഡനത്തിനിരയായ യുവതിയെ ഭര്‍ത്താവ് എസ്.എം.എസിലൂടെ ത്വലാഖ് ചൊല്ലി. Gang Molestation, New Delhi, Dubai, Wife, Husband,
ന്യൂഡല്‍ഹി: (www.kvartha.com 28.11.2015) അയല്‍ വാസികളുടെ കൂട്ട ലൈംഗീക പീഡനത്തിനിരയായ യുവതിയെ ഭര്‍ത്താവ് എസ്.എം.എസിലൂടെ ത്വലാഖ് ചൊല്ലി. ദുബൈയില്‍ ജോലി നോക്കുന്ന ഭര്‍ത്താവിനെ യുവതി വിവരമറിയിച്ചതിനെ തുടര്‍ന്നാണിത്. സീന്യൂസ് ഡോട്ട് കോമാണ് ആദ്യം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ദുബൈയില്‍ നിര്‍മ്മാണ തൊഴിലാളിയാണ് ഭര്‍ത്താവ്. മകന്റെ തീരുമാനമറിഞ്ഞ് യുവതിയെ ഭര്‍തൃബന്ധുക്കള്‍ വീട്ടില്‍ നിന്നും അടിച്ചിറക്കി. ദമ്പതികള്‍ക്ക് 4 വയസുള്ള ഒരു മകനുമുണ്ട്.

5 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
മെസേജ് കണ്ട് താന്‍ സ്തബ്ദയായിപ്പോയെന്ന് യുവതി പറയുന്നു. തന്റെ കണ്ണുകളെ വിശ്വസിക്കാനാകാത്ത അവസ്ഥയിലായിരുന്നു യുവതി.
ത്വലാഖ്, ത്വലാഖ്, ത്വലാഖ് എന്നീ മൂന്ന് വാക്കുകള്‍ മാത്രമാണ് മെസേജിലുണ്ടായിരുന്നത്.

Gang Molestation, New Delhi, Dubai, Wife, Husband,

SUMMARY: New Delhi: A woman who was gang-raped by her neighbours, forced to go through her worst fate when she informed her husband, who lives in Dubai, about her assault. He sent her an SMS for ‘talaq’.

Keywords: Gang Molestation, New Delhi, Dubai, Wife, Husband,