Follow KVARTHA on Google news Follow Us!
ad

110 കൊല്ലമായി വിശുദ്ധ ഹറമിനുള്ളില്‍ ജീവിക്കുന്നയാള്‍!

വിശുദ്ധ ഹറമിനുള്ളില്‍ ക അബക്ക് സമീപമായി കഴിഞ്ഞ 110 വര്‍ഷമായി ജീവിക്കുന്ന ഒരാളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ Gulf, Saudi Arabia, Health
സൗദി: (www.kvartha.com 19/11/2015) വിശുദ്ധ ഹറമിനുള്ളില്‍  കഅബക്ക് സമീപമായി കഴിഞ്ഞ 110 വര്‍ഷമായി ജീവിക്കുന്ന ഒരാളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായിരിക്കുകയാണു. 126 വയസ്സുണ്ടെന്ന് പറയുന്ന ഔദ് അല്‍ ഹര്‍ബി എന്നയാളാണ്‌ കഴിഞ്ഞ 110 വര്‍ഷങ്ങളായി ഹറമില്‍ ജീവിക്കുന്നത്. സൗദിയിലെ ബദര്‍ നിവാസിയാണ്‌ അദ്ദേഹം

പ്രായം ഇത്രയേറെ ആയിട്ടും പൂര്‍ണ്ണാരോഗ്യവാനായ ഔദ്, വീല്‍ ചെയറുകളെയോ മറ്റോ ആശ്രയിക്കാതെ സ്വന്തം കാലില്‍ നടന്നു കൊണ്ടാണു ത്വവാഫും മറ്റും നിര്‍വഹിക്കാറുള്ളത്.
വീഡിയോ കാണാം +KVARTHA World News in Malayalam

Gulf, Saudi Arabia, Health, Social media,  The man who lives in Grand Mosque since110 years


110 കൊല്ലമായി വിശുദ്ധ ഹറമിനുള്ളില്‍ ജീവിക്കുന്നയാള്‍...!!!!Like: Kvartha World News
Posted by Kvartha World News on Wednesday, November 18, 2015


വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ കുട്ടിക്ക് സൗദി വ്യവസായി ലെക്‌സസ് കാര്‍ സമ്മാനം നല്‍കിhttp://goo.gl/5w8LKk
Posted by Kvartha World News on Thursday, 26 November 2015
Keywords:  Gulf, Saudi Arabia, Health, Social media,  The man who lives in Grand Mosque since110 years