Follow KVARTHA on Google news Follow Us!
ad

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ രാഹുലിനും രശ്മിക്കുമെതിരെ രാഹുലിന്റെ പിതാവ് രംഗത്ത്

കര്‍ണാടകയിലെ ജയിലിലുള്ള മോഡലിനെ ഇറക്കാന്‍ ഒന്നരലക്ഷം രൂപ തന്റെ കയ്യില്‍നിന്നും കൊണ്ടുപോയതായി ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പിടിയിലായ രാഹുല്‍ പശുപാലന്റെ പിതാവ് രംഗത്ത്. Online, Thiruvananthapuram, Kerala, Arrest,
തിരുവനന്തപുരം: (www.kvartha.com 20.11.2015) കര്‍ണാടകയിലെ ജയിലിലുള്ള മോഡലിനെ ഇറക്കാന്‍ ഒന്നരലക്ഷം രൂപ തന്റെ കയ്യില്‍നിന്നും കൊണ്ടുപോയതായി ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പിടിയിലായ രാഹുല്‍ പശുപാലന്റെ പിതാവ് പശുപാലൻ.

രാഹുല്‍ മകളുടെ വിവാഹത്തിന് വേണ്ടി സാമ്പാദിച്ചിരുന്ന പണമാണ് കൊണ്ടുപോയത്. രാഹുലിന്റെയും ഭാര്യ രശ്മിയുടെയും ഇടപാടുകളെപ്പറ്റി നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. അവർ പിടിക്കപ്പെട്ടതില്‍ തനിക്ക് അത്ഭുതമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Online, Thiruvananthapuram, Kerala, Arrest, Rahul Pasupalan.

Keywords: Online, Thiruvananthapuram, Kerala, Arrest, Rahul Pasupalan.