Follow KVARTHA on Google news Follow Us!
ad

ഇതിലും വലിയ പറ്റ് പറ്റാനില്ല! 5 കുട്ടികളുള്ളയാള്‍ ഷണ്ഡനാണെന്ന് കണ്ടെത്തി; പുറത്തുവന്നത് ഭാര്യയുടെ 10 വര്‍ഷം നീണ്ട അവിഹിത ബന്ധങ്ങള്‍!

കെയ്‌റോ: (www.kvartha.com 15.11.2015) പത്ത് വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ച് തരണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍.Egypt, Adultery, Infertile,
കെയ്‌റോ: (www.kvartha.com 15.11.2015) പത്ത് വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ച് തരണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍. ഷണ്ഡനായ തനിക്ക് 5 കുട്ടികള്‍ പിറന്നതിന് പിന്നില്‍ ഭാര്യയുടെ അവിഹിതബന്ധങ്ങളാണെന്ന് ഭര്‍ത്താവ് ആരോപിച്ചു.

ഭാര്യയെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് ഭര്‍ത്താവ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അടുത്തിടെയാണ് ആകസ്മീകമായി താന്‍ ഷണ്ഡനാണെന്നറിഞ്ഞതെന്ന് യുവാവ് കോടതിയില്‍ പറഞ്ഞു.

തനിക്കൊപ്പം താമസിക്കുന്ന 5 കുട്ടികളും തന്റെയല്ലെന്നും യുവാവ് പറയുന്നു. വൈദ്യപരിശോധനയില്‍ താന്‍ ഷണ്ഡനാണെന്ന് കണ്ടെത്തിയതായും ഇയാള്‍ പറഞ്ഞു.

അതേസമയം വാര്‍ത്ത റിപോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ യുവാവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. കുട്ടികളുടെ ഡി.എന്‍.എ പരിശോധനകള്‍ നടത്തിയ ശേഷമായിരിക്കും കേസില്‍ വിധി പറയുക.
ഇതാദ്യമായാണ് ഈജിപ്തില്‍ ഇത്തരമൊരു കേസ് ഫയല്‍ ചെയ്യപ്പെടുന്നത്. +KVARTHA World News in Malayalam

An Egyptian with five children discovered that he is infertile and that his wife was betraying him during their 10-year-old marriage


SUMMARY: An Egyptian with five children discovered that he is infertile and that his wife was betraying him during their 10-year-old marriage.

110 കൊല്ലമായി വിശുദ്ധ ഹറമിനുള്ളില്‍ ജീവിക്കുന്നയാള്‍!Read: http://goo.gl/PEyVQtLike: Kvartha World News
Posted by Kvartha World News on Wednesday, November 18, 2015

Keywords: Egypt, Adultery, Infertile,