Follow KVARTHA on Google news Follow Us!
ad

അശ്ലീല വെബ്‌സൈറ്റുകള്‍ തുടര്‍ച്ചയായി സന്ദര്‍ശിക്കുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്

അശ്ലീല വെബ്‌സൈറ്റുകള്‍ തുടര്‍ച്ചയായി സന്ദര്‍ശിക്കുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്. കേരള പൊലിസ് കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നു രക്ഷിക്കാന്‍ ആരംഭിച്ച 'ഓപ്പറേഷന്‍ ബിഗ് ഡാഡി' ഭാഗമായിട്ടാണ് നിരീക്ഷിക്കുന്നത്. Kerala, Police, Child, Thiruvananthapuram, Website,
തിരുവനന്തപുരം: (www.kvartha.com 23.11.2015) അശ്ലീല വെബ്‌സൈറ്റുകള്‍ തുടര്‍ച്ചയായി സന്ദര്‍ശിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്. കേരള പോലിസ് കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നു രക്ഷിക്കാന്‍ ആരംഭിച്ച 'ഓപ്പറേഷന്‍ ബിഗ് ഡാഡി' ഭാഗമായിട്ടാണ് നിരീക്ഷിക്കുന്നത്.

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകളില്‍പെട്ടവരെ പരിശോധന നടത്തിയപ്പോള്‍ ഭൂരിപക്ഷവും അശ്ലീല സൈറ്റുകള്‍ സ്ഥാരമായി സന്ദര്‍ശിക്കുന്നവരും മാഗസിനുകള്‍ വായിക്കു്‌നനവരുമാണെന്ന് കണ്ടെത്തി. ഇതേതുടര്‍ന്നാണ് പുതിയ തീരുമാനം. ഐടി വിദഗ്ധരുടെ സഹായത്തോടെയാണ് പോലീസ് ഓപ്പറേഷന്‍ ബിഗ്ഡാഡി നിര്‍വഹിക്കുന്നത്.

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലനും ഭാര്യ രശ്മിയുമടക്കമുള്ളവര്‍ അശ്ലീ വെബ്‌സൈറ്റ് ഉപോയഗിച്ചാണ് പെണ്‍വാണിഭം നടത്തിയത്. സംസ്ഥാനത്ത് ദിനം പ്രതി അശ്ലാല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുെട എണ്ണ കൂടിവരികയാണ്. 

Keywords:Kerala, Police, Child, Thiruvananthapuram, Website, 

വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ കുട്ടിക്ക് സൗദി വ്യവസായി ലെക്‌സസ് കാര്‍ സമ്മാനം നല്‍കിhttp://goo.gl/5w8LKk
Posted by Kvartha World News on Thursday, November 26, 2015