Follow KVARTHA on Google news Follow Us!
ad

രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി ബി ജെ പി നേതാവ്

രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി ബി ജെ പി നേതാവും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. രാഹുല്‍ ഉദിച്ചുയരുന്ന നക്ഷത്രമാണെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. Rahul Gandhi, New Delhi, National, BJP, Twitter,
ന്യൂഡല്‍ഹി: (www.kvartha.com 20.11.2015) രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി ബി ജെ പി നേതാവും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. രാഹുല്‍ ഉദിച്ചുയരുന്ന നക്ഷത്രമാണെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ബിഹാറില്‍ ബി ജെ പിക്ക് കനത്ത പരാജയം നേരിട്ടപ്പോള്‍ ബിജെപിക്കും മോദിക്കുമെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.

'ബിഹാറിലെ തിരഞ്ഞെടുപ്പ് ജനധിപത്യത്തിന്റെ വിജയമാണ്. സര്‍ക്കാരിനെ നയിക്കുന്ന നിതീഷ് കുമാറിനും ലാലുവിനും, ഉദിച്ചുയരുന്ന നക്ഷത്രമായ രാഹുലിനും വിജയാശംസകള്‍ നേരുന്നു'. ഇതായിരുന്നു സിന്‍ഹയുടെ ട്വീറ്റ്.
Rahul Gandhi, New Delhi, National, BJP, Twitter, In fresh tweet, Shatrughan Sinha calls Rahul Gandhi a 'rising star'.

Keywords: Rahul Gandhi, New Delhi, National, BJP, Twitter, In fresh tweet, Shatrughan Sinha calls Rahul Gandhi a 'rising star'.