Follow KVARTHA on Google news Follow Us!
ad
Posts

ഹോണ്ട സിബി ഷൈന്‍ എസ് പി ഇന്ത്യയില്‍; വില 59,900

ഹോണ്ടയുടെ സിബി ഷൈന്‍ എസ്പി ബൈക്കുകള്‍ ഇന്ത്യന്‍ ഷോറൂമുകളില്‍ എത്തി. 59,900 രൂപ മുതല്‍ 64,400 രൂപ വരെയാണ് ഡല്‍ഹിയില്‍ ഇതിന്റെ എക്‌സ്‌ഷോറൂം വില. Honda CB Shine SP was launched in India today at a starting price of 59,900 that goes up to 64,400 (ex-showroom, Delhi).
(www.kvartha.com 20.11.2015) ഹോണ്ടയുടെ സിബി ഷൈന്‍ എസ്പി ബൈക്കുകള്‍ ഇന്ത്യന്‍ ഷോറൂമുകളില്‍ എത്തി. 59,900 രൂപ മുതല്‍ 64,400 രൂപ വരെയാണ് ഡല്‍ഹിയില്‍ ഇതിന്റെ എക്‌സ്‌ഷോറൂം വില. 125സിസിയുടെ മൂന്ന് വേരിയന്റുകളാണ് വില്‍പ്പനയ്‌ക്കെത്തുന്നത്. കരുത്തില്‍ പഴയ സിബി ഷൈന്‍ ബൈക്കുകളില്‍ നിന്ന് മാറ്റമൊന്നുമില്ല 125സിസിക്ക്. പക്ഷേ പുറംമോടിയില്‍ ആകര്‍ഷകമായ മാറ്റം ഉണ്ടുതാനും.

ഹോണ്ട എക്കോടെക്‌നോളജിയില്‍ നിര്‍മിച്ച ഒറ്റ സിലിണ്ടറില്‍ പ്രവര്‍ത്തിക്കുന്ന എയര്‍കൂള്‍ഡ്‌സ് എന്‍ജിന് 10.3എന്‍എം ടോര്‍ക്ക് പ്രദാനം ചെയ്യുന്നു. മണിക്കൂറില്‍ 65 കിലോ മീറ്ററാണ് മൈലേജ്.

സില്‍വര്‍ ഫിനിഷാണ് ബൈക്കിന്റെ സൈഡ് പാനല്‍സിന് നല്‍കിയിരിക്കുന്നത്. ടെയ്ല്‍ ലാംപ്, ഗ്രാബ് റെയ്ല്‍, ഫുള്‍ ചെയിന്‍ കവര്‍, ലെന്‍സ് ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങിയവയും വാഹനത്തിനുണ്ട്. ക്രോം ഫിനിഷിങ് ഉളളതാണ് എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍. ജെനി  രഗ മെറ്റാലിക്, അത്‌ലറ്റിക് ബ്ലൂ മെറ്റീലിക്, പേള്‍ അമേസിങ് വൈറ്റ്, ബ്ലാക്, റെഡ്‌ലേബല്‍ റെഡ് മെറ്റാലിക് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്.
       
Honda CB Shine SP was launched in India today at a starting price of 59,900 that goes up to 64,400 (ex-showroom, Delhi). The new 125cc Honda motorcycle will be


SUMMARY: Honda CB Shine SP was launched in India today at a starting price of 59,900 that goes up to 64,400 (ex-showroom, Delhi). The new 125cc Honda motorcycle will be offered in a total of 3 variants. Though the Honda CB Shine SP gets no mechanical changes, it sports a handful of design changes that lend the commuter bike a comparatively premium feel.