Follow KVARTHA on Google news Follow Us!
ad

മധുവിധുവിന് എന്തുചെയ്യണം? വരന് ആദ്യ രാത്രി 'ക്ലാസെടുത്ത' വധുവിന് രണ്ടാം ദിനം വിവാഹമോചനം

A Kuwaiti groom divorced his Saudi bride on their second marriage day in Saudi Arabia after considering her rude when she showed him what to do on their honeymoon. രന് ആദ്യ രാത്രിയില്‍ ക്ലാസെടുത്ത വധുവിന് വിവാഹത്തിന്റെ രണ്ടാം നാള്‍ വിവാഹമോചനം. കുവൈറ്റ് പൗരനായ യുവാവ് സൗദിയില്‍ നിന്നുമാണ് വിവാഹം ചെയ്തത്.
കുവൈറ്റ് സിറ്റി: (www.kvartha.com 19.11.2015)  വരന് ആദ്യ രാത്രിയില്‍ ക്ലാസെടുത്ത വധുവിന് വിവാഹത്തിന്റെ രണ്ടാം നാള്‍ വിവാഹമോചനം. കുവൈറ്റ് പൗരനായ യുവാവ് സൗദിയില്‍ നിന്നുമാണ് വിവാഹം ചെയ്തത്.

ആദ്യ രാത്രി ആശയക്കുഴപ്പത്തിലായ ഭര്‍ത്താവിനെ ഭാര്യ ശാന്തനാക്കി വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പിറ്റേന്നാണ് ഭര്‍ത്താവ് ഭാര്യയെ തലാഖ് ചൊല്ലിയത്. അന്ന് തന്നെ വരന്‍ കുവൈറ്റിന് മടങ്ങുകയും ചെയ്തു.

വധു തന്റേടിയും മര്യാദയില്ലാത്തവളുമാണെന്നാണ് യുവാവിന്റെ ആരോപണം. സൗദി പത്രമായ സദായാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. വധുവിന്റെ വീട്ടുകാര്‍ വരനെതിരെ കേസ് നല്‍കാന്‍ തീരുമാനിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. മകളെ വരന്‍ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് മാതാപിതാക്കളുടെ ആരോപണം. +KVARTHA World News in Malayalam

A Kuwaiti groom divorced his Saudi bride on their second marriage day in Saudi Arabia after considering her rude when she showed him what to do on their honeymoon.


A Kuwaiti groom divorced his Saudi bride on their second marriage day in Saudi Arabia after considering her rude when she showed him what to do on their honeymoon.