Follow KVARTHA on Google news Follow Us!
ad

മകളുടെ കാമുകനെ 'അടിച്ചുമാറ്റി' അമ്മ വിവാഹം ചെയ്യുന്നു; വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് മകള്‍

മകളുടെ കാമുകനുമായി പ്രണയത്തിലായി വിവാഹത്തിനൊരുങ്ങുകയാണ് ഒരമ്മ. മാരീ സമ്മറാണ് മകള്‍ ഡാനിയെ ചതിച്ചത്. ഡാനിയുടെ കാമുകനായ ആന്റണിയെ വളച്ചെടുത്തായിരുന്നു അമ്മ Mother, Daughter, New York, World, wedding.
ന്യൂയോര്‍ക്ക്: (www.kvartha.com 28.11.2015) മകളുടെ കാമുകനുമായി പ്രണയത്തിലായി വിവാഹത്തിനൊരുങ്ങുകയാണ് ഒരമ്മ. മാരീ സമ്മറാണ് മകള്‍ ഡാനിയെ ചതിച്ചത്. ഡാനിയുടെ കാമുകനായ ആന്റണിയെ വളച്ചെടുത്തായിരുന്നു അമ്മ ഭാവി വരനെ കണ്ടെത്തിയത്.

44കാരിയായ മാരി 7 പേരക്കുട്ടികളുള്ള മുത്തശ്ശിയാണ്. കുടുംബത്തെ തകര്‍ത്തുകളയുന്ന മാരിയുടെ പ്രണയവും വഴിവിട്ട ബന്ധവും ഡാനിയെ മാനസീകമായി തകര്‍ത്തിരുന്നു. ഇക്കാര്യം ആന്റണി തന്നെ ഡാനിയെ അറിയിക്കുകയായിരുന്നു. ഇതോടെ വീടുവിട്ട ഡാനി മറ്റൊരാളുമായി അടുക്കുകയും അയാളെ വിവാഹം ചെയ്യുകയുമുണ്ടായി.

അമ്മ തന്നോട് ചെയ്ത ക്രൂരത തനിക്ക് മറക്കാനായില്ലെങ്കിലും പൊറുക്കാന്‍ കഴിയുമെന്ന് ഡാനി പറയുന്നു. ഡിസംബറില്‍ നടക്കുന്ന വിവാഹത്തില്‍ ഗര്‍ഭിണിയായ ഡാനി പങ്കെടുക്കില്ല. എന്നാല്‍ തന്റെ അമ്മയെ ഉപേക്ഷിക്കാന്‍ താന്‍ തയ്യാറല്ലെന്നും ഡാനി പറയുന്നു. +KVARTHA World News in Malayalam


Mother, Daughter, New York, World, wedding.


SUMMARY: The mother-daughter relationship determines a girl’s future relationship skills and self-esteem. But in the case of Danni her mother Marie Summers betrayed her by steeling her lover Anthony and she is going to tie the knot next year.

Keywords: Mother, Daughter, New York, World, wedding.