Follow KVARTHA on Google news Follow Us!
ad

അമേരിക്കന്‍ പതാക ഹിജാബ് ആക്കിയാല്‍!

അമേരിക്കന്‍ പതാക ഹിജാബ് ആക്കി ധരിച്ച മുസ്ലീം യുവതിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. അമേരിക്കന്‍ റിപ്പബ്ലിക്കനായ യുവതി ഫോക്‌സ് ന്യൂസിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് This Muslim-American-Republican woman went on Fox News and all people could talk about was her headscarf.
വാഷിംഗ്ടണ്‍: (www.kvartha.com 20/11/2015)  അമേരിക്കന്‍ പതാക ഹിജാബ് ആക്കി ധരിച്ച മുസ്ലീം യുവതിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. അമേരിക്കന്‍ റിപ്പബ്ലിക്കനായ യുവതി ഫോക്‌സ് ന്യൂസിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പതാക ഹിജാബാക്കിയത്.

സ്വന്തം രാജ്യത്തിനും മതത്തിനും ഒരു പോലെ പ്രാധാന്യം നല്‍കിയ യുവതി ലോകര്‍ക്ക് മാതൃകയാണെന്ന കമന്റുകള്‍ വീഡിയോയ്ക്ക് താഴെയുണ്ട്. 11 മണിക്കൂറുകള്‍ക്കുള്ളില്‍ 4 ലക്ഷത്തോളം പേരാണീ യുവതിയുടെ വീഡിയോ കണ്ടത്.

പാരീസ് ഭീകരാക്രമണ പരമ്പരയ്ക്ക് ശേഷം അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്കെതിരെ പരക്കെ ആക്രമണം നടക്കുന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

കാണാം അമേരിക്കന്‍ പതാകകൊണ്ട് ഹിജാബ് ധരിച്ച സ്ത്രീയെ.


അമേരിക്കന്‍ പതാക ഹിജാബ് ആക്കിയാല്‍!Read: http://goo.gl/iQkO4z
Posted by Kvartha World News on Thursday, November 19, 2015



SUMMARY: This Muslim-American-Republican woman went on Fox News and all people could talk about was her headscarf.