Follow KVARTHA on Google news Follow Us!
ad

ബെസ്റ്റ് ടൈമിംഗ്! ഈ 10 ചിത്രങ്ങള്‍ രാഷ്ട്രനേതാക്കളെ നാണംകെടുത്തും

ന്യൂയോര്‍ക്ക്: (www.kvartha.com 02.09.2015) സമയത്തിന് രാഷ്ട്രീയത്തിലും ഫോട്ടോഗ്രാഫിയിലും പ്രമുഖ സ്ഥാനമാണുള്ളത്.Politicians, Barack Obama, Photos
ന്യൂയോര്‍ക്ക്: (www.kvartha.com 02.09.2015) സമയത്തിന് രാഷ്ട്രീയത്തിലും ഫോട്ടോഗ്രാഫിയിലും പ്രമുഖ സ്ഥാനമാണുള്ളത്. പ്രമുഖ രാഷ്ട്രനേതാക്കളുടെ ഈ പത്ത് ചിത്രങ്ങള്‍ ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ തരംഗമായവയാണ്. കാണാം രസകരമായ 10 ചിത്രങ്ങള്‍.



1. ജി8 ഉച്ചകോടിയില്‍ നിന്നുമെടുത്ത ചിത്രം. പിന്നിലൂടെ വരുന്ന മിഷേലിനെ നടയിറങ്ങാന്‍ സഹായിക്കാനാണ് ഒബാമ ഒരുങ്ങുന്നത്. എന്നാല്‍ തൊട്ടടുത്ത് നില്‍ക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ നോട്ടം പന്തിയല്ല.

Politicians, Barack Obama, Photos

2. മന്‍ മോഹന്‍ സിംഗിനേയും ഭാര്യയേയും അവഗണിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി.
Politicians, Barack Obama, Photos

3. പുരുഷനെന്നും പുരുഷന്‍ തന്നെ. തുണിയുരിഞ്ഞ് പ്രതിഷേധിക്കുന്ന യുവതിയെ നോക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍.
Politicians, Barack Obama, Photos

4. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ കൈകള്‍ തട്ടിമാറ്റുന്ന വ്‌ലാഡിമിര്‍ പുടിന്‍. ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലാണ് മുന്‍പില്‍.
Politicians, Barack Obama, Photos

5. പ്രതിഷേധക്കാര്‍ എടുത്തെറിഞ്ഞ കസേര തനിക്ക് നേരെ വരുന്നത് കണ്ട് തടുക്കുന്ന എ.എ.പി നേതാവ് അഷുതോഷ്. പക്ഷേ ചിത്രത്തില്‍ അഷുതോഷാണ് കസേര എടുത്തെറിയുന്നതെന്ന് തോന്നും.
Politicians, Barack Obama, Photos

6. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനും ഡെന്മാര്‍ക്ക് പ്രധാനമന്ത്രി ഹെല്ലെ തോണിംഗ് സ്മിഡിറ്റിനുമൊപ്പം സെല്‍ഫിയെടുക്കുന്ന യുഎസ് പ്രസിഡന്റ് ഒബാമ. സമീപത്ത് ഇരിക്കുന്നത് മിഷേല്‍. നെല്‍സണ്‍ മണ്ഡേലയുടെ സംസ്‌ക്കാര ചടങ്ങിനിടയിലാണ് സെല്‍ഫിയെടുക്കല്‍.
Politicians, Barack Obama, Photos

7. കരയുന്ന കുഞ്ഞിനെ തിരികെ നല്‍കുന്ന മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്. 2006ല്‍ ജര്‍മ്മനി സന്ദര്‍ശനത്തിനിടയില്‍ എടുത്തതാണ് ചിത്രം.
Politicians, Barack Obama, Photos

8. ജി8 ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്ര നേതാക്കള്‍ ഫോട്ടോ എടുക്കുന്ന തിരക്കില്‍. നേതാക്കളുടെ നോട്ടം സഹായിക്കാനെത്തിയ യുവതിയില്‍.
Politicians, Barack Obama, Photos

9. ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന് ഹിറ്റ്‌ലറുടെ മീശ. ഇസ്രായേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ വിരലിന്റെ നിഴല്‍ തീര്‍ത്ത വിസ്മയം.
Politicians, Barack Obama, Photos

10. കൊത്തി കൊത്തി ബുഷിനെ കൊത്തുന്ന ടര്‍ക്കി കോഴി.
Politicians, Barack Obama, Photos

SUMMARY: Timing is everything, both in politics and photography. Ask these politicians, who would give an arm and a leg to make these pictures disappear from the internet. But alas! Go ahead, LOL

Keywords: Politicians, Barack Obama, Photos