Follow KVARTHA on Google news Follow Us!
ad

കശ്മീരില്‍ സൈന്യവും പാക് ഭീകരരും ഏറ്റുമുട്ടി, പാക് ഭീകരന്‍ പിടിയില്‍

കശ്മീരില്‍ പാക് ഭീകരുമായി ഇന്ത്യന്‍ സൈന്യം നടത്തി. ഏറ്റുമുട്ടലിനിടെ A second Pakistani terrorist was caught in Jammu and Kashmir today, less than a month after the capture of Mohammad Naveed, who has given Indian investigators vital information.
ബര്‍മുളള (കശ്മീര്‍): (www.kvartha.com 28.08.2015) കശ്മീരില്‍ പാക് ഭീകരുമായി ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടി. ഏറ്റുമുട്ടലിനിടെ ഒരാള്‍ പിടിയില്‍. ഒപ്പമുണ്ടായിരുന്ന നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. പിടിയിലായ ഭീകരനെ ചോദ്യം ചെയ്യുകയാണ്. ഉറി മേഖലയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിക്കുകയായിരുന്നു ഭീകരര്‍. അഞ്ച് തീവ്രവാദികള്‍ നുഴഞ്ഞ് കയറിയതായി വിവരം കിട്ടയതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ പരിശോധനയിലാണ് റഫിയാബാല്‍ കാട്ടില്‍ ഒളിച്ചിരിയ്ക്കുകയായിരുന്നു ഇവരെ പിടികൂടുയത്.

ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ പാക് ഭീകരനാണ് കശ്മീരില്‍ പിടിയിലായത്. പാകിസ്ഥാന്‍ ഭീകരന്‍ നവീദിനെ ഒരാഴ്ച മുന്‍പാണ് നാട്ടുകാര്‍ പിടികൂടിയത്.  ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇപ്പോള്‍ പിടിയിലായ ഭീകരന് ജാവേദ് അഹമ്മദ് എന്ന 22 വയസുകാരനാണെന്നു സംശയിക്കുന്നു. പാകിസ്ഥാനിലെ മുസാഫര്‍ നഗറാണ് ഇയാളുടെ സ്വദേശമെന്നാണ് വിവരം.    



SUMMARY: A second Pakistani terrorist was caught in Jammu and Kashmir today, less than a month after the capture of Mohammad Naveed, who has given Indian investigators vital information.
The terrorist has been identified as 22-year-old Javed Ahmed from Muzaffargarh in Pakistan, also known as Sajjad and Abu Ubedullah.