Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ മെര്‍സ് 4 ജീവനുകള്‍ കൂടി കവര്‍ന്നു; മരണ സംഖ്യ 500 കവിഞ്ഞു

റിയാദ്: (www.kvartha.com 28.08.2015) മെര്‍സ് വൈറസ് ബാധയെ തുടര്‍ന്ന് നാലു മരണങ്ങള്‍ കൂടി സൗദിയില്‍ റിപോര്‍ട്ട് ചെയ്തുSaudi Arabia, MERS, Riyadh,
റിയാദ്: (www.kvartha.com 28.08.2015) മെര്‍സ് വൈറസ് ബാധയെ തുടര്‍ന്ന് നാലു മരണങ്ങള്‍ കൂടി സൗദിയില്‍ റിപോര്‍ട്ട് ചെയ്തു. 6 പുതിയ കേസുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

രോഗ ബാധ കണ്ടെത്തിയ 6 പേരും റിയാദിലാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇതോടെ മെര്‍സ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 502 ആയി.
Saudi Arabia, MERS, Riyadh,

SUMMARY: RIYADH: Saudi Arabia reported Thursday four deaths and six new cases of Middle East Respiratory Syndrome (MERS). The current surging number of cases is the largest since the peak of the last MERS outbreak in the summer of 2014.

Keywords: Saudi Arabia, MERS, Riyadh,