Follow KVARTHA on Google news Follow Us!
ad

പെണ്ണൊരുമ്പെട്ടാല്‍! മംഗലാപുരം സംഭവത്തില്‍ വാദി പ്രതിയായി; യുവാവ് തന്നെ ശല്യം ചെയ്യുകയായിരുന്നുവെന്ന് യുവതി

മംഗലാപുരം: (www.kvartha.com 25.08.2015) പെണ്ണൊരുമ്പെട്ടാല്‍ എന്ന് കേട്ടിട്ടുണ്ട്. ഇന്ന് (ചൊവ്വാഴ്ച) മംഗലാപുരം അതിന് സാക്ഷിയായി.Mangalore assault, Muslim man, Hindu woman, Communal polarisation, Harassment
മംഗലാപുരം: (www.kvartha.com 25.08.2015) പെണ്ണൊരുമ്പെട്ടാല്‍ എന്ന് കേട്ടിട്ടുണ്ട്. ഇന്ന് (ചൊവ്വാഴ്ച) മംഗലാപുരം അതിന് സാക്ഷിയായി. ഹിന്ദു സഹപ്രവര്‍ത്തകയ്‌ക്കൊപ്പമെത്തിയ മുസ്ലീം യുവാവിനെ നഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിന് മറ്റൊരു വിശദീകരണം. ഹിന്ദു യുവതി തന്നെയാണ് തന്നെ സമീപിച്ച മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.

എന്റെ സഹപ്രവര്‍ത്തകനായ യുവാവ് എന്നെ കാറിലേയ്ക്ക് വലിച്ചിഴക്കുകയായിരുന്നു. എന്റെ നിലവിളി കേട്ടാണ് അവര്‍ ഓടിവന്നത് യുവതി പറയുന്നു.

യുവതി രണ്ടായിരം രൂപ വായ്പ ചോദിച്ചു. അതെടുക്കാനായി എടിഎമ്മിലേയ്ക്ക് പോയ യുവതിയേയും യുവാവിനേയും ഭജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. യുവാവ് മുസ്ലീമാണെന്നറിഞ്ഞതോടെ സംഘം അയാളെ മര്‍ദ്ദിക്കാന്‍ തുടങ്ങി. വിവസ്ത്രനാക്കിയായിരുന്നു മര്‍ദ്ദനം. തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടും മര്‍ദ്ദിച്ചു. ഇതിനിടെ യുവതി അക്രമി സംഘത്തെ തടയാന്‍ ശ്രമിക്കുകയും കരയുകയും ചെയ്യുന്ന വീഡിയോ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടയിലാണ് യുവതി പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങിയത്.

Mangalore assault, Muslim man, Hindu woman, Communal polarisation, Harassment


SUMMARY:
A Hindu woman, who was slapped at a crowded marketplace in communally polarised Mangalore for being with a Muslim man, accused him of 'outraging her modesty' on Tuesday, in a new twist to the case. The woman was seen in a video desperately trying to help her companion who was also assaulted by a mob comprising suspected Bajrang Dal activists.

Keywords: Mangalore assault, Muslim man, Hindu woman, Communal polarisation, Harassment