Follow KVARTHA on Google news Follow Us!
ad

മരം മുറിക്കുന്നതിനിടയില്‍ ദേഹത്ത് വീണ് യുവാവ് മരിച്ചു

ഏലത്തോട്ടത്തില്‍ മരം മറിഞ്ഞ് വീണത് വെട്ടി മാറ്റുവാന്‍ ശ്രമിക്കുന്നതിനിടെ ദേഹത്ത് വീണ് ഓട്ടോഡ്രൈവര്‍ മരിച്ചു. Idukki, Death, Obituary, Kerala, Man dies after falling tree logs.
ഇടുക്കി: (www.kvartha.com 28/08/2015) ഏലത്തോട്ടത്തില്‍ മരം മറിഞ്ഞ് വീണത് വെട്ടി മാറ്റുവാന്‍ ശ്രമിക്കുന്നതിനിടെ ദേഹത്ത് വീണ് ഓട്ടോഡ്രൈവര്‍ മരിച്ചു.

ശാന്തമ്പാറ പേത്തൊട്ടി സ്വദേശി മുരുകന്‍-പുഷ്പം ദമ്പതികളുടെ മകന്‍ എം. ജയപ്രകാശ് (27) ആണ് മരിച്ചത്. ഭാര്യ: പവിത്ര. 

Keywords: Idukki, Death, Obituary, Kerala, Man dies after falling tree logs.