Follow KVARTHA on Google news Follow Us!
ad

അടിവസ്ത്രം പ്രദര്‍ശിപ്പിക്കുന്ന യുവാക്കള്‍ വിദ്യാര്‍ത്ഥിനികളുടെ ഉറക്കം കെടുത്തുന്നു

അടിവസ്ത്രം പ്രദര്‍ശിപ്പിക്കുന്ന യുവാക്കള്‍ വിദ്യാര്‍ത്ഥിനികളുടെ ഉറക്കം കെടുത്തുന്നു. സ്‌കൂളുകളിലും കോളജുകളിലും പോകുന്ന വിദ്യാര്‍ത്ഥിനികളെ രാവിലെയും വൈകുന്നേരവും വില കൂടിയ ബൈക്കുകളിലെത്തി Kerala, Kannur, Students, Youth disturbed girl students.
കണ്ണൂര്‍: (www.kvartha.com 08/07/2015) അടിവസ്ത്രം പ്രദര്‍ശിപ്പിക്കുന്ന യുവാക്കള്‍ വിദ്യാര്‍ത്ഥിനികളുടെ ഉറക്കം കെടുത്തുന്നു. സ്‌കൂളുകളിലും കോളജുകളിലും പോകുന്ന വിദ്യാര്‍ത്ഥിനികളെ രാവിലെയും വൈകുന്നേരവും വില കൂടിയ ബൈക്കുകളിലെത്തി ശല്യം ചെയ്യുകയാണ് ഇവരുടെ പ്രധാന വിനോദം.

പാരലല്‍ കോളജ് പരിസരത്താണ് ഇത്തരക്കാര്‍ പ്രധാനമായും വിലസുന്നത്. അടിവസ്ത്രം കാണുന്നതരത്തില്‍ പാന്റ് ധരിച്ചെത്തുന്ന ഇവരില്‍ പുകവലിക്കാരുമുണ്ട്. മൊബൈല്‍ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യുന്നവരും ഇക്കൂട്ടത്തില്‍ കുറവല്ല.
Kerala, Kannur, Students, Youth disturbed girl students.


Keywords: Kerala, Kannur, Students, Youth disturbed girl students.