Follow KVARTHA on Google news Follow Us!
ad

ലൈംഗീക തൊഴിലാളിയെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയപ്പോള്‍ അയാളിത് തീരെ പ്രതീക്ഷിച്ചില്ല; വിത്യസ്തമായ അഭിമുഖത്തിന്റെ വീഡിയോ കാണാം

ന്യൂഡല്‍ഹി: (www.kvartha.com 11/07/2015) സമൂഹത്തിലെ ചൂഷണങ്ങളേയും കാപട്യങ്ങളേയും തുറന്നുകാട്ടുക എന്നതാണ് ഒരു മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യം.Sex worker, Journalist, Video,
ന്യൂഡല്‍ഹി: (www.kvartha.com 11/07/2015) സമൂഹത്തിലെ ചൂഷണങ്ങളേയും കാപട്യങ്ങളേയും തുറന്നുകാട്ടുക എന്നതാണ് ഒരു മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യം. എന്നാല്‍ ആധുനീക മാധ്യമപ്രവര്‍ത്തകര്‍ അതില്‍ പരാജയപ്പെടാറുണ്ട്. ഒരു ലൈംഗീക തൊഴിലാളിയെ അഭിമുഖം ചെയ്യാനെത്തിയ ഒരു മാധ്യമപ്രവര്‍ത്തകന്‍ അവരുടെ ചില ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പതറുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്.

ബാക്ക് സ്‌റ്റോറി എന്ന് പേരിട്ടിരിക്കുന്ന ഈ ഷോര്‍ട്ട് ഫിലിമിന് 8 മിനിട്ടോളം ദൈര്‍ഘ്യമുണ്ട്. സമൂഹത്തിന്റെ മുഖത്തിട്ട് കൊടുക്കുന്ന അടിയാണ് അവരുടെ ഓരോ ചോദ്യവും. കാണാം രസകരമായ വീഡിയോ.





SUMMARY: New Delhi: Journalism is the mirror of the society and journalists are the medium through whom society’s hidden evil secrets come out in open.