Follow KVARTHA on Google news Follow Us!
ad

നാലാം നിലയില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ കൈകൊണ്ട് പിടിക്കുന്ന പോലീസുകാരന്‍; ഞെട്ടിക്കുന്ന വീഡിയോ കാണാം

ഗ്വാങ്‌സി സ്വാങ്(ചൈന): (www.kvartha.com 26.07.2015) ആത്മഹത്യ ചെയ്യാനായി നാലാം നിലയില്‍ നിന്നും ചാടിയ യുവാവിനെ പോലീസുകാരന്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍Police officer, Jumped, Catching, Suicide attempt,
ഗ്വാങ്‌സി സ്വാങ്(ചൈന): (www.kvartha.com 26.07.2015) ആത്മഹത്യ ചെയ്യാനായി നാലാം നിലയില്‍ നിന്നും ചാടിയ യുവാവിനെ പോലീസുകാരന്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍. നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ചാടിയാണിയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

പോലീസ് ഓഫീസറായ ലിയാങ് സിയാവോ യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പെട്ടെന്ന് യുവാവ് താഴേക്ക് ചാടുകയായിരുന്നു.

യുവാവ് താഴെ വീഴുന്നതിന് മുന്‍പേ ലിയാങ് പിടിച്ചതിനാല്‍ പരിക്കുകളോടെ അയാള്‍ രക്ഷപ്പെടുകയായിരുന്നു. വീഴ്ചയില്‍ ലിയാങിനും പരിക്കേറ്റു. വീഡിയോ കാണാം
Police officer, Jumped, Catching, Suicide attempt,

SUMMARY: A police officer saved a man who had jumped from an under-construction building, by catching him in his arms.

Keywords: Police officer, Jumped, Catching, Suicide attempt,



നാലാം നിലയില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ കൈകൊണ്ട് പിടിക്കുന്ന പോലീസുകാരന്‍; ഞെട്ടിക്കുന്ന വീഡിയോ കാണാംRead: http://goo.gl/fQHhqn
Posted by Kvartha World News on Sunday, July 26, 2015