Follow KVARTHA on Google news Follow Us!
ad

അഭ്യാസപ്രകടനത്തിനിടയില്‍ കാര്‍ ഇടിച്ചുതകരുന്ന വീഡിയോ

റിയാദ്: (www.kvartha.com 02/07/2015) അഭ്യാസപ്രകടനത്തിനിടയില്‍ കാര്‍ ഇടിച്ചുതകര്‍ന്നതിനെ തുടര്‍ന്ന് െ്രെഡവര്‍ക്ക് പരിക്കേറ്റു. Video: Stunt driver hurt after car overturns
റിയാദ്: (www.kvartha.com 02/07/2015) അഭ്യാസപ്രകടനത്തിനിടയില്‍ കാര്‍ ഇടിച്ചുതകര്‍ന്നതിനെ തുടര്‍ന്ന് െ്രെഡവര്‍ക്ക് പരിക്കേറ്റു. സബ്ഖ് പത്രമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

നിരവധി പേര്‍ അഭ്യാസ പ്രകടനം വീക്ഷിക്കുന്നുണ്ടായിരുന്നു. നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് തകരുന്നതാണ് വീഡിയോയില്‍. കാണികള്‍ ഓടിയെത്തി െ്രെഡവറെ ഉടനെ ആശുപത്രിയിലെത്തിച്ചു.

സൗദിയില്‍ എവിടെയാണീ സംഭവം നടന്നതെന്ന് വ്യക്തമല്ല.
A Saudi driver was injured after his car overturned at high speed during a stunt performance in the Gulf kingdom.


SUMMARY: A Saudi driver was injured after his car overturned at high speed during a stunt performance in the Gulf kingdom.

Keywords: Saudi Arabia, stunt drive, Injured, Driver, 


അഭ്യാസപ്രകടനത്തിനിടയില്‍ കാര്‍ ഇടിച്ചുതകരുന്ന വീഡിയോRead: http://goo.gl/TqpofD
Posted by Kvartha World News on Thursday, July 2, 2015