Follow KVARTHA on Google news Follow Us!
ad

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ മകളെ പുണരുന്ന വീഡിയോ തരംഗമാകുന്നു

റിയാദ്: (www.kvartha.com 05/07/2015) ജയിലില്‍ നിന്നും മോചിതനായ കുറ്റവാളി മകളെ പുണരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.Video: Man on death row hugs daughter...
റിയാദ്: (www.kvartha.com 05/07/2015) ജയിലില്‍ നിന്നും മോചിതനായ കുറ്റവാളി മകളെ പുണരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. അജേല്‍ പത്രമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

കൊലക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് പെണ്‍കുട്ടിയുടെ പിതാവ്. ഇരയുടെ കുടുംബത്തിന് ദിയാധനം നല്‍കിയതോടെയാണ് ഇദ്ദേഹത്തിന്റെ വധശിക്ഷ റദ്ദാക്കിയത്.

അതേസമയം കൂടുതല്‍ വിവരങ്ങള്‍ റിപോര്‍ട്ടില്‍ വ്യക്തമല്ല. വീഡിയോ കാണാം.
Saudi Arabia, Daughter, Hug, Father, Pardoned,

SUMMARY: A Saudi man sentenced to death for murder clutched the arms of his daughter and lifted her before giving her a long hug as he returned home after he was pardoned.

Keywords: Saudi Arabia, Daughter, Hug, Father, Pardoned,