Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ത്ഥികള്‍ ഇനി ഫേസ്ബുക്കില്‍ കളിക്കേണ്ട

തുര്‍ക്കിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫേസ്ബുക്കിലും ട്വിറ്ററിലും സ്‌കൂളുകളിലെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനും Twitter, Facebook, Teacher, Website, Parliament, World,
ഇസ്താംബൂള്‍: (www.kvarha.com.03.07.2015) തുര്‍ക്കിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫേസ്ബുക്കിലും ട്വിറ്ററിലും സ്‌കൂളുകളിലെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനും സ്‌കൂളിനെക്കുറിച്ചോ അധ്യാപകരെക്കുറിച്ചോ ഉള്ള അഭിപ്രായങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനും വിലക്ക്.

തുര്‍ക്കി സര്‍ക്കാരിന്റെ വിദ്യാഭ്യാസ കാര്യ മന്ത്രാലയം ജൂലൈ ഒന്നിന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഇങ്ങനെയാരു നിര്‍ദ്ദേശം കൊണ്ടുവന്നത്. ഈ വര്‍ഷമാദ്യം  ജുഡീഷ്യറിയുടെ അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള അധികാരം സര്‍ക്കാറിന് നല്‍കി കൊണ്ടുള്ള നിയമം തുര്‍ക്കി പാര്‍ലമെന്റ് പാസാക്കിയിരുന്നു.

 2014 മാര്‍ച്ചില്‍ സര്‍ക്കാരിനെതിരെയുള്ള ആരോപണം പ്രചരിപ്പിക്കുന്നു എന്ന പേരില്‍ യൂട്യൂബിനും  ട്വിറ്ററിനും താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
Turkey just banned unauthorized social media use in schools, Twitter, Facebook, Teacher, Website, Parliament, World.

Also Read: 
താന്നിയടിയില്‍ സി.പി.എമ്മിന്റെ കൊടി മൂന്നാം വട്ടവും നശിപ്പിച്ചു; ഇത്തവണ പരാതിയില്ല

Keywords: Turkey just banned unauthorized social media use in schools, Twitter, Facebook, Teacher, Website, Parliament, World.