Follow KVARTHA on Google news Follow Us!
ad

ഗര്‍ഭിണിയായ അമ്മയുടേയും മകളുടേയും നൃത്തം ഫേസ്ബുക്കില്‍ ഹിറ്റായി; 6 ദിവസത്തിനിടയില്‍ കണ്ടത് 25 ലക്ഷം പേര്‍

ന്യൂയോര്‍ക്ക്: (www.kvartha.com 02/07/2015) ഗര്‍ഭിണിയായ അമ്മയുടേയും മകളുടേയും നൃത്തം ഫേസ്ബുക്കില്‍ ഹിറ്റായി മാറി.Mother, Daughter, Dance, Video, Facebook
ന്യൂയോര്‍ക്ക്: (www.kvartha.com 02/07/2015) ഗര്‍ഭിണിയായ അമ്മയുടേയും മകളുടേയും നൃത്തം ഫേസ്ബുക്കില്‍ ഹിറ്റായി മാറി. ജൂണ്‍ 27ന് അപ്ലോഡ് ചെയ്ത വീഡിയോ ഇതുവരെ 25 ലക്ഷത്തിലേറെ പേര്‍ കണ്ട് കഴിഞ്ഞു.

5 ലക്ഷം പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോ കാണാം.
Mother, Daughter, Dance, Video, Facebook

SUMMARY: Stop everything you're doing watch this mother and daughter Drop That Nae Nae in what is easily the coolest dance-home-video, steadily going viral, ever.

Keywords: Mother, Daughter, Dance, Video, Facebook


she kills me, im winded.. but this is as good as it gets lmao
Posted by Nikki Taylor on Friday, June 26, 2015