Follow KVARTHA on Google news Follow Us!
ad

ഷാഹിദ് കപൂറിന്റെ വെഡിംഗ് കാര്‍ഡ്

മുംബൈ: (www.kvartha.com 01/07/2015) ബോളീവുഡ് നടന്‍ ഷാഹിദ് കപൂറിന്റെ വെഡിംഗ് കാര്‍ഡ് പുറത്തായി. ചൊവ്വാഴ്ച രാത്രിയോടെയാണ് ഷാഹിദ് കാര്‍ഡ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.Greece, Shahid Kapoor, Wedding,
മുംബൈ: (www.kvartha.com 01/07/2015) ബോളീവുഡ് നടന്‍ ഷാഹിദ് കപൂറിന്റെ വെഡിംഗ് കാര്‍ഡ് പുറത്തായി. ചൊവ്വാഴ്ച രാത്രിയോടെയാണ് ഷാഹിദ് കാര്‍ഡ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ വിവാഹത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് അറുതിയായി.

ജൂലൈ 7ന് ഗുര്‍ഗാവൂണിന്റെ ഉദ്യോഗ് വിഹാറിലെ ഒബെറോയിലാണ് വിവാഹം നടക്കുന്നത്. ഗ്രീസിലോ പഞ്ചാബിലോ ഹരിയാനയിലെ ഫാം ഹൗസിലോ വെച്ചായിരിക്കും വിവാഹമെന്നാണ് ഇതുവരെ പുറത്തുവന്ന വാര്‍ത്തകള്‍.

ഇതുവരെ അതീവ രഹസ്യമായായിരുന്നു ഷാഹീദ് വിവാഹത്തിന്റെ വിവരങ്ങള്‍ സൂക്ഷിച്ചിരുന്നത്.
Greece, Shahid Kapoor, Wedding,

SUMMARY: For all those who have been waiting for a final and legitimate confirmation - Shahid Kapoor is getting married, and it won't be in Greece or Punjab or a farmhouse in Haryana as was reported earlier. He will get married at the Oberoi in Gurgaon's Udyog Vihar on July 7.

Keywords: Greece, Shahid Kapoor, Wedding,