Follow KVARTHA on Google news Follow Us!
ad

മാതാവ് ജീവിച്ചിരുന്നുവെങ്കില്‍ ഷാരൂഖിന് ചുട്ട അടി കിട്ടിയേനെ!

മുംബൈ: (www.kvartha.com 02/07/2015) തന്റെ മാതാവ് ജീവിച്ചിരുന്നുവെങ്കില്‍ ചുട്ട അടി കിട്ടുമായിരുന്നുവെന്ന് ബോളീവുഡ് താരം ഷാരൂഖ് ഖാന്‍.Shah Rukh Khan, Bollywood, Mother, Birthday,
മുംബൈ: (www.kvartha.com 02/07/2015) തന്റെ മാതാവ് ജീവിച്ചിരുന്നുവെങ്കില്‍ ചുട്ട അടി കിട്ടുമായിരുന്നുവെന്ന് ബോളീവുഡ് താരം ഷാരൂഖ് ഖാന്‍. ട്വിറ്ററിലൂടെ മാതാവിന്റെ വയസ് വെളിപ്പെടുത്തിയതിനായിരിക്കും ആ അടിയെന്നും ഷാരൂഖ് പറയുന്നു. കാരണം സ്ത്രീകള്‍ അവരുടെ പ്രായം വെളിപ്പെടുത്താന്‍ ആഗ്രഹിക്കാറില്ലല്ലോ.

മാതാവ് ലത്തീഫ് ഫാത്തിമ ഖാന്റെ 74മ് ജന്മദിനത്തില്‍ മാതാവിന്റെ ചിത്രം ഷാരൂഖ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. ജീവിച്ചിരുന്നുവെങ്കില്‍ ജൂലൈ ഒന്നിന് അവര്‍ക്ക് 74 വയസാകുമായിരുന്നുവെന്നാണ് ഷാരൂഖിന്റെ ട്വീറ്റ്.

ഒരു സാമൂഹ്യപ്രവര്‍ത്തകയായിരുന്നു ഷാരൂഖിന്റെ മാതാവ്. 1991ലാണ് അവര്‍ വിടപറഞ്ഞത്.
Shah Rukh Khan, Bollywood, Mother, Birthday,

SUMMARY: Bollywood superstar Shah Rukh Khan says he would have been slapped today by his mom, reason – he shared his mom’s age on Twitter. As everyone knows women never tell their age.

Keywords: Shah Rukh Khan, Bollywood, Mother, Birthday,