Follow KVARTHA on Google news Follow Us!
ad

പുച്ഛം! മലയാളികളുടെ ദേശീയ വികാരത്തെ പരിഹസിച്ച് ഒരു കിടിലന്‍ ഗാനം

കൊച്ചി: (www.kvartha.com 23.07.2015) കാലം മാറിയാലും മലയാളികളുടെ ചിന്താഗതി മാറില്ല. Malayali, Pushcham,
കൊച്ചി: (www.kvartha.com 23.07.2015) കാലം മാറിയാലും മലയാളികളുടെ ചിന്താഗതി മാറില്ല. സമ്പൂര്‍ണ സാക്ഷരത അവകാശപ്പെടാമെങ്കിലും എന്തിനും ഏതിനോടും പുച്ഛ ഭാവം പ്രകടിപ്പിക്കുന്ന മലയാളിയെ നമ്മള്‍ നമ്മളില്‍ തന്നെ കാണാറുള്ളതാണ്.

അതുകൊണ്ടാകാം പുച്ഛത്തെ അടിസ്ഥാനമാക്കി രണ്ട് യുവാക്കള്‍ തയ്യാറാക്കിയ ഈ ഗാനം മലയാളികള്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചത്. ശ്രീനാഥ്, വിദ്യ ശങ്കര്‍ എന്നിവരാണ് ഗാനത്തിന് മുന്‍പിലും പിന്നിലും.

കാണാം പുച്ഛം.

Keywords: Malayali, Pushcham,



പുച്ഛം! മലയാളികളുടെ ദേശീയ വികാരത്തെ പരിഹസിച്ച് ഒരു കിടിലന്‍ ഗാനംRead: http://goo.gl/wYajXy
Posted by Kvartha World News on Friday, July 24, 2015