Follow KVARTHA on Google news Follow Us!
ad

ആര്‍ത്തവ ദിനങ്ങള്‍ ആഘോഷമാക്കാന്‍ കപ്പുകളും!

മുംബൈ: (www.kvartha.com 25.07.2015) 2009ല്‍ പോര്‍ച്ചുഗലിലെ ബൂം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടയിലാണ് അവാനി മാതുര്‍ ആര്‍ത്തവത്തിലായത്. Menstrual, Moon Cup, Women,
മുംബൈ: (www.kvartha.com 25.07.2015) 2009ല്‍ പോര്‍ച്ചുഗലിലെ ബൂം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടയിലാണ് അവാനി മാതുര്‍ ആര്‍ത്തവത്തിലായത്. സാനിട്ടറി നാപ്കിനുകള്‍ അവിടെ സുലഭമായിരുന്നുവെങ്കിലും അവ ഉപേക്ഷിക്കാനുള്ള സംവിധാനങ്ങള്‍ പരിമിതമായിരുന്നു. തുടര്‍ന്ന് ഒരു പരിഹാരത്തിനായി സമീപത്തെ ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോറുകള്‍ അവനി കയറിയിറങ്ങി. ഇതിനിടയിലാണ് മൂണ്‍ കപ്പ് അവനിയുടെ ശ്രദ്ധയില്‌പെട്ടത്.

ഈ കപ്പുകള്‍ സാനിട്ടറി നാപ്കിനുകള്‍ക്ക് പകരം അവനി ഉപയോഗിച്ചു. റബ്ബര്‍ കൊണ്ട് നിര്‍മ്മിച്ചതാണെങ്കിലും സൗകര്യപ്രദമായിരുന്നു ഈ കപ്പുകള്‍. കഴുകി വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്നവയായിരുന്നു ഇത്.

ഇപ്പോള്‍ ഈ മൂണ്‍ കപ്പുകള്‍ ഇന്ത്യയില്‍ 3 കമ്പനികള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യയിലെ ഒരു വിഭാഗം സ്ത്രീകള്‍ ആര്‍ത്തവ കാലത്ത് ഇവ ഉപയോഗിക്കുന്നു. എന്നാല്‍ രാജ്യത്തെ ഭൂരിഭാഗം സ്ത്രീകള്‍ക്കും ഇക്കാര്യമറിയില്ലെന്നതാണ് സത്യം.
Menstrual, Moon Cup, Women,

SUMMARY: In 2009, when Avani Mathur* was on her way to Idanha-a-Nova, Portugal, for the biennial Boom Festival, she got her period. Now at no rate was this an extraordinary occurrence, except the timing was rather inconvenient for the 33-year-old lawyer — Boom is one of Europe’s most popular counterculture festivals which espouses a self-sustainable culture of collecting one’s own waste and recycling.

Keywords: Menstrual, Moon Cup, Women,