Follow KVARTHA on Google news Follow Us!
ad

എല്‍ കെ ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

എല്‍ കെ ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ചളിക്കവട്ടംKochi, Complaint, hospital, Treatment, Arrest, Kerala,
കൊച്ചി: (www.kvartha.com 24.07.2015) എല്‍ കെ ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ചളിക്കവട്ടം സ്വദേശി തോമസാണ് അറസ്റ്റിലായത്. തോമസിന്റെ ഓട്ടോയിലാണ് സ്ഥിരമായി കുട്ടി സ്‌കൂളില്‍ പോയിരുന്നത്. ഇതിനിടെ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.


കുറച്ചുദിവസമായി കുട്ടി വല്ലാതെ അസ്വസ്ഥ പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍
കുട്ടിയുമായി  ആശുപത്രിയിലെത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. ഇതോടെ വീട്ടുകാര്‍ തോമസിനെതിരെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് തോമസിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
Kochi, Complaint, Hospital, Treatment, Arrest, Kerala.

Also Read:
കാസര്‍കോട്ട് നിന്ന് കാണാതായ പതിനഞ്ചുകാരനെ കണ്ടെത്താന്‍ പോലീസ് സംഘം കോഴിക്കോട്ട്
Keywords: Kochi, Complaint, Hospital, Treatment, Arrest, Kerala.