Follow KVARTHA on Google news Follow Us!
ad

ഉയര്‍ന്ന ജാതിക്കാരിയുമായി പ്രണയം; ദളിത് യുവാവിന്റെ കൈപത്തിയും കാലും വെട്ടിമാറ്റി

ഉയര്‍ന്ന ജാതിക്കാരിയായ യുവതിയുമായി പ്രണയം ആരോപിച്ച് ദളിത് യുവാവിന്റെ വലത് കൈപത്തിയുംAllegation, Police, Threatened, Jail, Woman, hospital, Treatment, National,
വില്ലുപുറം(തമിഴ്‌നാട്): (www.kvartha.com 04/06/2015) ഉയര്‍ന്ന ജാതിക്കാരിയായ യുവതിയുമായി പ്രണയം ആരോപിച്ച് ദളിത് യുവാവിന്റെ വലത് കൈപത്തിയും വലത് കാലും മുറിച്ച് മാറ്റി. വില്ലുപുറത്തെ സ്വകാര്യ ബസ് കണ്ടക്ടറായ ജി.സെന്തില്‍(28) എന്ന യുവാവുമായി കഴിഞ്ഞ രണ്ടുവര്‍ഷമായി യുവതി പ്രണയത്തിലായിരുന്നു.

സംഭവമറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ സെന്തലിനെ ഭീഷണിപ്പെടുത്തുകയും പോലീസ്
Limbs Chopped For Loving Caste Hindu Girl, Allegation, Police, Threatened, Jail, Woman, hospital, Treatment, National.
കേസുണ്ടാക്കി ജയിലിലടക്കുകയും ചെയ്തു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം യുവതിയെ യുവാവ് യാദൃശ്ചികമായി കണ്ടുമുട്ടിയിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് ഇരുമ്പ് ദണ്ഡ് കെണ്ട് അടിക്കുകയും കൈകാലുകള്‍ വെട്ടിമാറ്റി വഴിയിലുപേക്ഷിക്കുകയുമായിരുന്നു.  വഴിയരികില്‍ വീണു കിടന്നിരുന്ന സെന്തലിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രയിലെത്തിക്കുകയായിരുന്നു.

Also Read: 
ചെമ്പിരിക്കയിലെ ചൂണ്ടക്കാര്‍ക്ക് സ്രാവ് ചാകര; കിട്ടിയവയില്‍ 25 കിലോ തൂക്കം വരുന്ന ഭീമന്‍ സ്രാവും

Keywords: Limbs Chopped For Loving Caste Hindu Girl, Allegation, Police, Threatened, Jail, Woman, Hospital, Treatment, National.