ബാംഗ്ലൂര്‍: (www.kvartha.com 31.07.2015) സുന്ദരികളായ പെണ്‍കുട്ടികളുടെ പ്രൊഫൈലുകള്‍ കണ്ടാല്‍ പിന്നെ ചില ഞരമ്പ് രോഗികള്‍ക്ക് ഇളക്കമാണ്. അവരുടെ ഇന്‍ബോക്‌സില്‍ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുക, അവരുടെ ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകള്‍ പാസാക്കുക ഇങ്ങനെ പോകും ഇവരുടെ ലീല വിലാസങ്ങള്‍.
ഇത്തരക്കാരെ മുഖമടച്ച് ആക്ഷേപിച്ച് മറുപടി നല്‍കുന്ന ചില മിടുക്കികളെ നമ്മള്‍ പലപ്പോഴും മാധ്യമങ്ങളിലൂടെ അറിയാറുണ്ട്. അതില്‍ ഒടുവിലത്തേതാണ് ബാംഗ്ലൂര്‍ ടെക്കിയായ റിച്ച ചന്ദ്രവന്‍ശിയുടേത്.
കാണാം റിച്ചയ്ക്ക് ലഭിച്ച ഇന്‍ബോക്‌സ് മെസേജുകളും അവയ്ക്കുള്ള മറുപടികളും.
SUMMARY: This time around, Bangalore based techie Richa Chandrawanshi has reported that she was being sent lewd messages by one Vivek Tiwari. After being offered money in exchange for sexual favours and being queried about her rates for doing such things, Richa decided to teach the creep a lesson which he will not forget easily.
Keywords: Bangalore, Online Harassment, Vivek Tiwari, Richa Chandrawanshi,