Follow KVARTHA on Google news Follow Us!
ad

പറന്ന് വെടിവെക്കുന്ന തോക്ക്! എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് പിന്നാലെ അന്വേഷണ സംഘം; വീഡിയോ കാണാം

കണക്റ്റികട്ട്(യുഎസ്): (www.kvartha.com 22.07.2015) വെടിവെക്കുന്ന ഡ്രോണിന്റെ വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. Federal Aviation Administration, Drone, Gun fire, Video,
കണക്റ്റികട്ട്(യുഎസ്): (www.kvartha.com 22.07.2015) വെടിവെക്കുന്ന ഡ്രോണിന്റെ വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. ജൂലൈ 10നാണ് വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്.

14 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു. കണക്റ്റികട്ടില്‍ ഡ്രോണ്‍ വെടിവെച്ച് നീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഓസ്റ്റിന്‍ ഹോഗ്വൗട്ട് എന്ന 18കാരനാണ് ചിത്രം യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് ഓസ്റ്റിന്‍. പരീക്ഷണാര്‍ത്ഥം നിര്‍മ്മിച്ചതാകാം ഡ്രോണ്‍ എന്നാണ് പ്രാഥമീക നിഗമനം. അതേസമയം ഇതേക്കുറിച്ച് വിശദീകരണം നല്‍കാന്‍ പോലീസോ ഓസ്റ്റിനോ തയ്യാറായിട്ടില്ല.

Federal Aviation Administration, Drone, Gun fire, Video,

SUMMARY:
The Federal Aviation Administration said on Tuesday it was investigating an online video that shows an alleged home-made "drone" firing a handgun in the Connecticut countryside.

Keywords: Federal Aviation Administration, Drone, Gun fire, Video,



പറന്ന് വെടിവെക്കുന്ന തോക്ക്! എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് പിന്നാലെ അന്വേഷണ സംഘം; വീഡിയോ കാണാംRead: http://goo.gl/SdSm0m
Posted by Kvartha World News on Wednesday, July 22, 2015