Follow KVARTHA on Google news Follow Us!
ad

വിദ്വേഷ വിരുദ്ധ നിയമപ്രകാരം ആദ്യ കേസ്; യുഎഇക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സൗദി പൗരന്‍ അറസ്റ്റില്‍

ദുബൈ: (www.kvartha.com 28/07/2015) കഴിഞ്ഞയാഴ്ച യുഎഇയില്‍ പാസാക്കിയ വിദ്വേഷ വിരുദ്ധ നിയമപ്രകാരം ആദ്യ കേസ് ഫയല്‍ ചെയ്തു. സൗദി പൗരനെതിരെയാണ് ആദ്യ കേസ്UAE, Dubai, Saudi Arabia, Arrested, Anti Hate Law,
ദുബൈ: (www.kvartha.com 28/07/2015) കഴിഞ്ഞയാഴ്ച യുഎഇയില്‍ പാസാക്കിയ വിദ്വേഷ വിരുദ്ധ നിയമപ്രകാരം ആദ്യ കേസ് ഫയല്‍ ചെയ്തു. സൗദി പൗരനെതിരെയാണ് ആദ്യ കേസ്. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ യുഎഇക്കെതിരെ നിന്ദ്യമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതിനാണ് അറസ്റ്റ്.

ദുബൈ പോലീസ് ഡെപ്യൂട്ടി ചെയര്‍മാന്‍ ലഫ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. സൗദി പൗരന്‍ മുഹമ്മദ് അല്‍ ഹുദൈഫിനെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

UAE, Dubai, Saudi Arabia, Arrested, Anti Hate Law,

അതേസമയം വിദ്വേഷ വിരുദ്ധ നിയമം ആഗസ്റ്റില്‍ പ്രാബല്യത്തിലെത്തിയാല്‍ സൗദി പൗരന്മാരെ സര്‍ക്കാരുകള്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെ യുഎഇയില്‍ വിചാരണ ചെയ്യാനാകുമെന്നും ഖല്‍ഫാന്‍ തമീം അറിയിച്ചു.

SUMMARY:
A Saudi national will become the first man to be charged under the new anti-hate law issued by the UAE last week. The man reportedly made offensive remarks against the UAE on his social media accounts.

Keywords: UAE, Dubai, Saudi Arabia, Arrested, Anti Hate Law,