Follow KVARTHA on Google news Follow Us!
ad

മൂവായിരത്തോളം ട്രക്കുകള്‍ വഴിയില്‍ കുടുങ്ങിയത് 3 ദിവസം! 50 മൈല്‍ ദൂരം വരെ ബ്ലോക്ക്

കാലൈസ്(ഫ്രാന്‍സ്): (www.kvartha.com 02/07/2015) മൂവായിരത്തോളം ട്രക്കുകള്‍ വഴിയില്‍ കുടുങ്ങിയത് 3 ദിവസത്തോളംLondon, Trucks, Block,
കാലൈസ്(ഫ്രാന്‍സ്): (www.kvartha.com 02/07/2015) മൂവായിരത്തോളം ട്രക്കുകള്‍ വഴിയില്‍ കുടുങ്ങിയത് 3 ദിവസത്തോളം. 50 മൈല്‍ ദൂരത്തോളമാണ് ട്രക്കുകള്‍ കുടുങ്ങിക്കിടന്നത്. കടുത്ത ചൂടില്‍ ട്രക്കില്‍ കുടുങ്ങിയ െ്രെഡവര്‍മാര്‍ വെള്ളത്തിനും ഭക്ഷണത്തിനുമായി യാചിക്കേണ്ട അവസ്ഥ വന്നു.

കെന്റിലെ കാലൈസ് തുറമുഖത്തുണ്ടായ ജീവനക്കാരുടെ സമരമാണ് ട്രക്ക് െ്രെഡവര്‍മാരെ വലച്ചത്. ഗതാഗതം തടഞ്ഞുകൊണ്ടായിരുന്നു ഫ്രഞ്ച് ഫെറി ജീവനക്കാര്‍ സമരം നടത്തിയത്.

സമരത്തിനിടെ ചിലര്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയെന്നും െ്രെഡവര്‍മാര്‍ പറയുന്നു. ട്രക്കിന്റെ ക്യാബിന്‍ വിന്‍ഡോകള്‍ തുറക്കാനാവാത്ത അവസ്ഥയാണുള്ളത്. വിന്‍ഡോകള്‍ തുറക്കുന്നതോടെ കുടിയേറ്റക്കാര്‍ ട്രക്കിനുള്ളിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുകയാണ്.

ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിനെതിരെയാണ് ജീവനക്കാര്‍ സമരം ചെയ്തത്.
London, Trucks, Block,

SUMMARY: London (AFP) - British police closed off sections of motorway to park some 3,000 trucks waiting to board ferries to France on Wednesday as striking ferry workers blocked the port of Calais for a third consecutive day.

Keywords: London, Trucks, Block,



മൂവായിരത്തോളം ട്രക്കുകള്‍ വഴിയില്‍ കുടുങ്ങിയത് 3 ദിവസം! 50 മൈല്‍ ദൂരം വരെ ബ്ലോക്ക്Read: http://goo.gl/h8t2yw
Posted by Kvartha World News on Thursday, July 2, 2015