Follow KVARTHA on Google news Follow Us!
ad

മോഹന്‍ലാലിന്റെ പോസ്റ്റിന് പ്രേമത്തിന്റെ സംവിധായകനിട്ട കമന്റ് ഹിറ്റ്

മോഹന്‍ലാല്‍ ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് പ്രേമം സിനിമയുടെ സംവിധായകന്‍ അല്‍ഫോണ്‍സ് Facebook, Poster, Director, Cinema, Entertainment,
(www.kvartha.com 06/07/2015) മോഹന്‍ലാല്‍ ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് പ്രേമം സിനിമയുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഇട്ട കമന്റ് ഹിറ്റായിരിക്കയാണ്. തമാശ അടിക്കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നുവെന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.

ഇതിന് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ കമന്റ്  ഇങ്ങനെയായിരുന്നു,  'മോനേ ദിനേശാ.. പച്ച മുട്ടവച്ചിട്ടു  ഒരു സവാരി ഗിരിഗിരിയുണ്ട്. ഉളുക്കിനും ചതവിനും ബെസ്റ്റാ.. രണ്ടു കമന്റ്‌സും ലാലേട്ടന്‍ പറയണം'. ഈ കമന്റിന് നിരവധി പേരാണ് മറുപടി പറയുകയും ലൈക്ക് ചെയ്യുകയും ചെയ്തത്.

അടുത്തിടെ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത മറ്റൊരു ഫോട്ടോയും വൈറലായിരുന്നു. മകനേയും കസിന്‍ മോഹനേയും ചുമലിലേറ്റി പുഷ് അപ് ചെയ്ത ഫോട്ടോയാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്. കഠിനമായ വര്‍ക്ക് ഔട്ടിനു ശേഷമാണ് ലാല്‍ ഇത്തരമൊരു പോസ്റ്റ് ഇട്ടത്.

Alphons Putharens funny comment on Mohanlals photo, Facebook, Poster, Director, Cinema, Entertainment.



Keywords: Alphons Putharens funny comment on Mohanlals photo, Facebook, Poster, Director, Cinema, Entertainment.