Follow KVARTHA on Google news Follow Us!
ad

അണ്ണാന്‍ മൂത്താലും..... 71കാരന്‍ പൂവാലന്‍ അറസ്റ്റില്‍

ഹൈദരാബാദ്: (www.kvartha.com 02/07/2015) ഹൈദരാബാദില്‍ അറസ്റ്റിലായ പൂവാലന്മാരില്‍ 71കാരനും.SHE teams, Hyderabad, Eve teaser,
ഹൈദരാബാദ്: (www.kvartha.com 02/07/2015) ഹൈദരാബാദില്‍ അറസ്റ്റിലായ പൂവാലന്മാരില്‍ 71കാരനും. ഷീ ടീം നടത്തിയ റെയ്ഡിലാണ് പൂവാലന്മാര്‍ കെണിയില്‍ വീണത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടയിലാണ് അറസ്റ്റുകള്‍ നടന്നത്.

മുഹമ്മദ് സാദിഖ് അലി എന്നയാളാണ് അറസ്റ്റിലായ 71കാരന്‍. കോട്ടി ബസ് സ്‌റ്റോപ്പിലെ പൂവാലനാണിയാള്‍. സ്ത്രീകളെ തൊട്ടുതലോടി നിന്ന പ്രതിയെ ഷീ ടീം കൈയ്യോടെ പൊക്കുകയായിരുന്നു. ഇയാളുടേയും അറസ്റ്റിലായ മറ്റ് 3 പേരുടേയും പ്രവൃത്തികള്‍ ഷീ ടീം ക്യാമറയില്‍ പകര്‍ത്തിയിരുന്നു.
SHE teams, Hyderabad, Eve teaser,

SUMMARY: Hyderabad, July 01: The roving 'SHE Teams' that keeps a hawkish eye on eve-teasers have arrested four men, including a septuagenarian, for allegedly teasing women in separate cases in the city, police said today.

Keywords: SHE teams, Hyderabad, Eve teaser,